Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഗ​ൾ​ഫ്​ എ​യ​ർ...

ഗ​ൾ​ഫ്​ എ​യ​ർ ക​മ്പ​നി​യു​ടെ ഡേ​റ്റ​യി​ലെ കൃ​ത്രി​മം പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ബാ​ധി​ച്ചി​ല്ലെ​ന്ന്​ വ്യ​ക്ത​മാ​ക്കി

text_fields
bookmark_border
ഗ​ൾ​ഫ്​ എ​യ​ർ ക​മ്പ​നി​യു​ടെ ഡേ​റ്റ​യി​ലെ കൃ​ത്രി​മം പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ബാ​ധി​ച്ചി​ല്ലെ​ന്ന്​ വ്യ​ക്ത​മാ​ക്കി
cancel

മ​നാ​മ: ഗ​ൾ​ഫ്​ എ​യ​ർ ക​മ്പ​നി​യു​ടെ ഡേ​റ്റ​യി​ലെ കൃ​​ത്രി​മം പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ബാ​ധി​ച്ചി​ല്ലെ​ന്ന്​ ക​മ്പ​നി വൃ​ത്ത​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി. ആ​രാ​ണ്​ ഇ​തി​നു​ പി​ന്നി​ലെ​ന്ന്​ വ്യ​ക്ത​മാ​യി​ട്ടി​ല്ല. സ​ർ​വി​സു​ക​ളെ​യോ മ​റ്റു​ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യോ ഇ​ത്​ ബാ​ധി​ച്ചി​ട്ടി​ല്ല. സൈ​ബ​ർ സു​ര​ക്ഷ വി​ഭാ​ഗ​വു​മാ​യി സ​ഹ​ക​രി​ച്ച്​ ഡേ​റ്റ​ക​ൾ തി​രി​​ച്ചു​പി​ടി​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ക്കു​ന്ന​താ​യും ക​മ്പ​നി വൃ​ത്ത​ങ്ങ​ൾ കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DataManipulationGulf Air Company
News Summary - Gulf-Air-Company-Data-Manipulation-not-affected-Works
Next Story