Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഗൾഫ് ഇസ്‌ലാഹി...

ഗൾഫ് ഇസ്‌ലാഹി കോഓഡിനേഷൻ കമ്മിറ്റി രൂപവത്​കരിച്ചു

text_fields
bookmark_border
ഗൾഫ് ഇസ്‌ലാഹി കോഓഡിനേഷൻ കമ്മിറ്റി രൂപവത്​കരിച്ചു
cancel
camera_alt

സ​ലാ​ഹ് കാ​രാ​ട​ൻ, കെ.​എ​ൻ. സു​ലൈ​മാ​ൻ മ​ദ​നി, നാ​സ​ർ ഇ​ബ്രാ​ഹിം

ബ​ഹ്‌​റൈ​ൻ: വി​വി​ധ ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​സ്‌​ലാ​ഹി സെൻറ​റു​ക​ളു​ടെ ജി.​സി.​സി കോ​ഓ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി രൂ​പ​വ​ത്​​ക​രി​ച്ചു. ചെ​യ​ർ​മാ​നാ​യി സ​ലാ​ഹ് കാ​രാ​ട​ൻ (സൗ​ദി), ജ​ന​റ​ൽ ക​ൺ​വീ​ന​റാ​യി കെ.​എ​ൻ. സു​ലൈ​മാ​ൻ മ​ദ​നി (ഖ​ത്ത​ർ), ഫി​നാ​ൻ​സ് ക​ൺ​വീ​ന​റാ​യി നാ​സ​ർ ഇ​ബ്രാ​ഹിം (യു.​എ.​ഇ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

വൈ​സ് ചെ​യ​ർ​മാ​ന്മാ​രാ​യി അ​ബൂ​ബ​ക്ക​ർ സി​ദ്ദീ​ഖ് മ​ദ​നി (കു​വൈ​ത്ത്), അ​സൈ​നാ​ർ അ​ൻ​സാ​രി (യു.​എ.​ഇ), ഹു​സൈ​ൻ മാ​സ്​​റ്റ​ർ (ഒ​മാ​ൻ) എ​ന്നി​വ​രെ​യും ജോ. ​ക​ൺ​വീ​ന​ർ​മാ​രാ​യി യൂ​സ​ഫ് കൊ​ടി​ഞ്ഞി (കെ.​എ​സ്.​എ), അ​ബ്​​ദു​റ​ഹ്​​മാ​ൻ ത​ങ്ങ​ൾ (കു​വൈ​ത്ത്), ബ​ഷീ​ർ അ​ൻ​വാ​രി (ഖ​ത്ത​ർ), സു​ധീ​ർ അ​ബൂ​ബ​ക്ക​ർ ചെ​റു​വാ​ടി (ബ​ഹ്​​റൈ​ൻ), എ​ന്നി​വ​രെ​യും സ​മി​തി അം​ഗ​ങ്ങ​ളാ​യി എം. ​അ​ഹ​മ്മ​ദ് കു​ട്ടി മ​ദ​നി, എം.​ടി. മ​നാ​ഫ് എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

യോ​ഗ​ത്തി​ൽ കെ.​എ​ൻ.​എം മ​ർ​ക​സു​ദ്ദ​അ്​​വ സെ​ക്ര​ട്ട​റി അ​ഹ​മ്മ​ദ് കു​ട്ടി മ​ദ​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ൻ.​എം. അ​ബ്​​ദു​ൽ ജ​ലീ​ൽ തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​​​ന്ത്രി​ച്ചു. ഡോ. ​അ​ന​സ് ക​ട​ലു​ണ്ടി, മ​നാ​ഫ് മാ​സ്​​റ്റ​ർ, ഷ​മീ​ർ വ​ലി​യ​വീ​ട്ടി​ൽ, അ​സ്​​ക​ർ ഒ​താ​യി, ഇ​ബ്രാ​ഹിം കു​ട്ടി സ​ല​ഫി, സാ​ബി​ർ ഷൗ​ക്ക​ത്ത്, ഷാ​ജ​ഹാ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. കെ.​എ​ൻ.​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഡോ. ​ജാ​ബി​ർ അ​മാ​നി സ്വാ​ഗ​ത​വും അ​സൈ​നാ​ർ അ​ൻ​സാ​രി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsbahrain newsgulf islahicordination committee
Next Story