Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightക്വാറൻറീൻ...

ക്വാറൻറീൻ കേന്ദ്രങ്ങളിൽ 'ഗൾഫ്​ മാധ്യമം' വായനപദ്ധതി

text_fields
bookmark_border
ക്വാറൻറീൻ കേന്ദ്രങ്ങളിൽ ഗൾഫ്​ മാധ്യമം വായനപദ്ധതി
cancel
camera_alt

അ​ൽ ഹി​ലാ​ൽ ഹെ​ൽ​ത്ത്​ കെ​യ​ർ ​ഗ്രൂ​പ്പി​െൻറ കീ​ഴി​ലെ ക്വാ​റ​ൻ​റീ​ൻ കേ​ന്ദ്ര​ങ്ങ​ളി​ൽ ആ​രം​ഭി​ച്ച വാ​യ​ന​പ​ദ്ധ​തി ഗ​ൾ​ഫ്​ മാ​ധ്യ​മം എ​ക്​​സി​ക്യൂ​ട്ടി​വ്​ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജ​മാ​ൽ ഇ​രി​ങ്ങ​ൽ അ​ൽ ഹി​ലാ​ൽ ഹെ​ൽ​ത്ത്​​ കെ​യ​ർ ഗ്രൂ​പ് സി.​ഇ.​ഒ ഡോ. ​ശ​ര​ത്​ ച​ന്ദ്ര​ന്​ പ​ത്രം കൈ​മാ​റി ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

മ​നാ​മ: ബ​ഹ്​​റൈ​നി​ൽ ക്വാ​റ​ൻ​റീ​ൻ കേ​ന്ദ്ര​ങ്ങ​ളി​ൽ 'ഗ​ൾ​ഫ്​ മാ​ധ്യ​മം' വാ​യ​ന​പ​ദ്ധ​തി​ക്ക്​ തു​ട​ക്ക​മാ​യി. അ​ൽ ഹി​ലാ​ൽ ഹെ​ൽ​ത്ത്​​ കെ​യ​ർ ​ഗ്രൂ​പ്പി​െൻറ കീ​ഴി​ലു​ള്ള 10 ക്വാ​റ​ൻ​റീ​ൻ കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ്​ പ​ദ്ധ​തി ആ​രം​ഭി​ച്ച​ത്. ബ​ഹ്​​റൈ​നി​ൽ എ​ത്തു​ന്ന യാ​ത്ര​ക്കാ​ർ​ക്ക്​ ഏ​ർ​പ്പെ​ടു​ത്തി​യ 10 ദി​വ​സ​ത്തെ ക്വാ​റ​ൻ​റീ​നി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക്​ പ​ത്ര വാ​യ​ന​ക്ക്​ സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​താ​ണ്​ പ​ദ്ധ​തി.

മു​ഹ​റ​ഖ്​ അ​ൽ ഹി​ലാ​ൽ ഹോ​സ്​​പി​റ്റ​ലി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഗ​ൾ​ഫ്​ മാ​ധ്യ​മം എ​ക്​​സി​ക്യൂ​ട്ടീ​വ്​ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജ​മാ​ൽ ഇ​രി​ങ്ങ​ൽ അ​ൽ ഹി​ലാ​ൽ ഹെ​ൽ​ത്ത്​​ കെ​യ​ർ ഗ്രൂ​പ് സി.​ഇ.​ഒ ഡോ. ​ശ​ര​ത്​ ച​ന്ദ്ര​ന്​ പ​ത്രം കൈ​മാ​റി പ​ദ്ധ​തി ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. അ​ൽ ഹി​ലാ​ൽ ഹോ​സ്​​പി​റ്റ​ൽ മു​ഹ​റ​ഖ്​ ബ്രാ​ഞ്ച്​ ഹെ​ഡ്​ ഗി​രീ​ഷ്​ കു​മാ​ർ, ഗ​ൾ​ഫ്​ മാ​ധ്യ​മം ​​െറ​സി​ഡ​ൻ​റ്​ മാ​നേ​ജ​ർ ജ​ലീ​ൽ അ​ബ്​​ദു​ല്ല, ബ്യൂ​റോ ചീ​ഫ്​ സി​ജു ജോ​ർ​ജ്​ എ​ന്നി​വ​ർ പ​െ​ങ്ക​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf Madhyamamquarantine centers
Next Story