Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഗ​ൾ​ഫ് മാ​ധ്യ​മം...

ഗ​ൾ​ഫ് മാ​ധ്യ​മം അ​ഹ്‍ല​ൻ റ​മ​ദാ​ൻ സ്പെ​ഷ​ൽ പ​തി​പ്പി​ന്‍റെ ക​വ​ർ പ്ര​കാ​ശ​നം ചെ​യ്തു

text_fields
bookmark_border
ഗ​ൾ​ഫ് മാ​ധ്യ​മം അ​ഹ്‍ല​ൻ റ​മ​ദാ​ൻ സ്പെ​ഷ​ൽ പ​തി​പ്പി​ന്‍റെ ക​വ​ർ പ്ര​കാ​ശ​നം ചെ​യ്തു
cancel
camera_alt

ഗ​ൾ​ഫ് മാ​ധ്യ​മം അ​ഹ്‍ല​ൻ റ​മ​ദാ​ൻ സ്പെ​ഷ​ൽ പ​തി​പ്പി​ന്‍റെ ക​വ​ർ പ്ര​കാ​ശ​നം ര​മേ​ശ് ചെ​ന്നി​ത്ത​ല നി​ർ​വ​ഹി​ക്കു​ന്നു

മ​നാ​മ: ഗ​ൾ​ഫ് മാ​ധ്യ​മം ബ​ഹ്റൈ​ൻ റ​മ​ദാ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് പു​റ​ത്തി​റ​ക്കു​ന്ന അ​ഹ്‍ല​ൻ റ​മ​ദാ​ൻ സ്പെ​ഷ​ൽ പ​തി​പ്പി​ന്‍റെ ക​വ​ർ പ്ര​കാ​ശ​നം ചെ​യ്ത് കോ​ൺ​ഗ്ര​സ് വ​ർ​ക്കി​ങ് ക​മ്മി​റ്റി അം​ഗം ര​മേ​ശ് ചെ​ന്നി​ത്ത​ല.

ഗ​ൾ​ഫ് മാ​ധ്യ​മം ഓ​ഫി​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ റെ​സി​ഡ​ന്‍റ് മാ​നേ​ജ​ർ ജ​ലീ​ൽ അ​ബ്ദു​ല്ല, മീ​ഡി​യ​വ​ൺ ബ്യൂ​റോ ചീ​ഫ് സി​റാ​ജ് പ​ള്ളി​ക്ക​ര, ഗ​ൾ​ഫ് മാ​ധ്യ​മം റി​പ്പോ​ർ​ട്ട​ർ ഫാ​യി​സ് അ​ബൂ​ബ​ക്ക​ർ, സോ​ഷ്യ​ൽ മീ​ഡി​യ കോ​ഓ​ഡി​നേ​റ്റ​ർ അ​മീ​ർ, മാ​ർ​ക്ക​റ്റി​ങ് മാ​നേ​ജ​ർ വി.​പി. ഷ​ക്കീ​ബ്, ഫി​നാ​ൻ​സ് മാ​നേ​ജ​ർ

കെ.പി. മുഹമ്മദ്‌ റിയാസ്, ഗ​ൾ​ഫ് മാ​ധ്യ​മം ബ​ഹ്റൈ​ൻ എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ജാ​ഫ​ർ പൂ​ള​ക്ക​ൽ, അ​ജ്മ​ൽ ശ​റ​ഫു​ദ്ദീ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. തി​ങ്ക​ളാ​ഴ്ച​യി​റ​ങ്ങു​ന്ന ഗ​ൾ​ഫ് മാ​ധ്യ​മം പ​ത്ര​ത്തോ​ടൊ​പ്പം റ​മ​ദാ​ൻ സ്പെ​ഷ​ൽ പ​തി​പ്പ് വാ​യ​ന​ക്കാ​ർ​ക്ക് സൗ​ജ​ന്യ​മാ​യി ല​ഭി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf madhyamamahlangulf news malayalamgulf news bahrain
News Summary - Gulf madhyamam releases cover of Ahlan Ramadan special issue
Next Story