Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഗൾഫ്​ മാധ്യമം-മാസ...

ഗൾഫ്​ മാധ്യമം-മാസ റമദാൻ ക്വിസ്​

text_fields
bookmark_border
ഗൾഫ്​ മാധ്യമം-മാസ റമദാൻ ക്വിസ്​
cancel
Listen to this Article

മനാമ: റമദാനോടനുബന്ധിച്ച്​ 'മാസ'യുമായി സഹകരിച്ച്​ 'ഗൾഫ്​ മാധ്യമം' ക്വിസ്​ മത്സരം സംഘടിപ്പിക്കുന്നു.റമദാൻ ഒന്നു​ മുതൽ നടത്തുന്ന മത്സരത്തിൽ എല്ലാ ദിവസവും ഓരോ വിജയിക്ക്​ 'മാസ' നൽകുന്ന ഫുഡ്​ ബോക്സ്​ സമ്മാനമായി ലഭിക്കും. പത്രത്തിലും ഗൾഫ്​ മാധ്യമത്തി​െന്‍റ ഡിജിറ്റൽ പ്ലാറ്റ്​ഫോമുകളിലും ചോദ്യം പ്രസിദ്ധീകരിക്കും. ചോദ്യത്തോടൊപ്പമുള്ള ലിങ്കിൽ പ്രവേശിച്ചാണ്​ ഉത്തരം നൽകണ്ടേത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ramadan Quiz
News Summary - Gulf Media-Maza Ramadan Quiz
Next Story