Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഗു​രു​ദേ​വ സോ​ഷ്യ​ൽ...

ഗു​രു​ദേ​വ സോ​ഷ്യ​ൽ സൊ​സൈ​റ്റി​ ഓ​ണാ​ഘോ​ഷം സംഘടിച്ചിച്ചു

text_fields
bookmark_border
ഗു​രു​ദേ​വ സോ​ഷ്യ​ൽ സൊ​സൈ​റ്റി​ ഓ​ണാ​ഘോ​ഷം സംഘടിച്ചിച്ചു
cancel
camera_alt

ഗു​രു​ദേ​വ സോ​ഷ്യ​ൽ സൊ​സൈ​റ്റി​യി​ൽ പാ​ല​ക്കാ​ട്

എം.​പി വി.​കെ. ശ്രീ​ക​ണ്ഠ​നെ ആ​ദ​രി​ക്കു​ന്നു

മ​നാ​മ: സ​ൽ​മാ​നി​യ കാ​നു ഗാ​ർ​ഡ​നി​ലു​ള്ള ഗു​രു​ദേ​വ സോ​ഷ്യ​ൽ സൊ​സൈ​റ്റി​യി​ൽ ഓ​ണോ​ത്സ​വം 2023ന്റെ ​ഭാ​ഗ​മാ​യി ഓ​ണാ​ഘോ​ഷം ന​ട​ന്നു.

ഓ​ണോ​ത്സ​വം 2023 ജ​ന​റ​ൽ ക​ൺ​വീ​ന​ർ എ.​വി. ബാ​ല​കൃ​ഷ്ണ​ന്റെ നേ​തൃ​ത്വ​ത്തി​ൽ കു​ട്ടി​ക​ളെ​യും കു​ടും​ബാം​ഗ​ങ്ങ​ളെ​യും പ​ങ്കെ​ടു​പ്പി​ച്ച് വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു. സൊ​സൈ​റ്റി ചെ​യ​ർ​മാ​ൻ സ​നീ​ഷ് കു​റു​മു​ള്ളി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​നു​രാ​ജ് സ്വാ​ഗ​ത​വും വൈ​സ് ചെ​യ​ർ​മാ​ൻ സ​തീ​ഷ് കു​മാ​ർ ന​ന്ദി​യും പ​റ​ഞ്ഞു. മ​റ്റ് ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗ​ങ്ങ​ൾ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു. അ​ന്നേ ദി​വ​സം സൊ​സൈ​റ്റി സ​ന്ദ​ർ​ശി​ച്ച പാ​ല​ക്കാ​ട് എം.​പി വി.​കെ. ശ്രീ​ക​ണ്ഠ​നെ ഭാ​ര​വാ​ഹി​ക​ൾ പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ചു. തു​ട​ർ​ന്ന് കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും ക്ഷ​ണി​ക്ക​പ്പെ​ട്ട അ​തി​ഥി​ക​ൾ​ക്കു​മാ​യി വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ ന​ട​ന്നു. വ​രും​ദി​വ​സ​ങ്ങ​ളി​ൽ, ഗു​രു സ​മാ​ധി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ഭാ​ഷ​ണ​പ​ര​മ്പ​ര​യും ന​വ​രാ​ത്രി ആ​ഘോ​ഷ​ങ്ങ​ളും ഉ​ണ്ടാ​യി​രി​ക്കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:onamonam food2023programmegurudeva social societycelebrated
News Summary - Gurudeva Social Society celebrated Onam
Next Story