Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഗു​രു​ദേ​വ സോ​ഷ്യ​ൽ...

ഗു​രു​ദേ​വ സോ​ഷ്യ​ൽ സൊ​സൈ​റ്റി​യി​ൽ വി​ദ്യാ​രം​ഭം

text_fields
bookmark_border
ഗു​രു​ദേ​വ സോ​ഷ്യ​ൽ സൊ​സൈ​റ്റി​യി​ൽ വി​ദ്യാ​രം​ഭം
cancel
camera_alt

ശ​ര​ത്ത്

മ​നാ​മ: സ​ൽ​മാ​നി​യ കാ​നു ഗാ​ർ​ഡ​നി​ൽ സ്ഥി​തി​ചെ​യ്യു​ന്ന ഗു​രു​ദേ​വ സോ​ഷ്യ​ൽ സൊ​സൈ​റ്റി​യു​ടെ വി​ദ്യാ​രം​ഭ ച​ട​ങ്ങു​ക​ൾ ചൊ​വ്വാ​ഴ്ച രാ​വി​ലെ 4.30 മു​ത​ൽ സൊ​സൈ​റ്റി ആ​സ്ഥാ​ന​ത്ത് ന​ട​ക്കും. രാ​വി​ലെ 4.30 മു​ത​ൽ പ്ര​ശ​സ്ത സം​ഗീ​ത സം​വി​ധാ​യ​ക​നും ഗാ​ന​ര​ച​യി​താ​വു​മാ​യ ശ​ര​ത്ത് കു​ഞ്ഞു​ങ്ങ​ൾ​ക്ക് അ​റി​വി​ന്റെ ആ​ദ്യ​ക്ഷ​രം പ​ക​ർ​ന്നു​ന​ൽ​കും. പ്രാ​യ​ഭേ​ദ​മ​ന്യേ മു​ൻ​കൂ​ട്ടി ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​വ​ർ​ക്ക് സം​ഗീ​ത​ത്തി​ന്റെ സ​പ്ത​സ്വ​ര​ങ്ങ​ളും കു​റി​ക്കു​വാ​നു​ള്ള അ​വ​സ​ര​വും ഉ​ണ്ടാ​യി​രി​ക്കും. ര​ജി​സ്ട്രേ​ഷ​നും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​നു​രാ​ജ് (3988 2437), മെം​ബ​ർ​ഷി​പ് സെ​ക്ര​ട്ട​റി ര​ഞ്ജി​ത്ത് (3434 7514), എ​ന്റ​ർ​ടൈം സെ​ക്ര​ട്ട​റി ബി​നു​മോ​ൻ (3641 5481) എ​ന്നി​വ​രു​മാ​യി ബ​ന്ധ​പ്പെ​ടാ​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gurudeva Social SocietySharrethVijayadashami
News Summary - Gurudeva Social Society Vijayadashami
Next Story