Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഗു​രു​ദേ​വ സോ​ഷ്യ​ൽ...

ഗു​രു​ദേ​വ സോ​ഷ്യ​ൽ സൊ​സൈ​റ്റി 2025- 2026 വ​ർ​ഷ​ത്തെ ഭ​ര​ണ​സ​മി​തി നി​ല​വി​ൽ വ​ന്നു

text_fields
bookmark_border
ഗു​രു​ദേ​വ സോ​ഷ്യ​ൽ സൊ​സൈ​റ്റി 2025- 2026 വ​ർ​ഷ​ത്തെ ഭ​ര​ണ​സ​മി​തി നി​ല​വി​ൽ വ​ന്നു
cancel
camera_alt

സ​നീ​ഷ് കു​റു​മു​ള്ളി​ല്‍ (ചെ​യ​ർ​മാ​ൻ), സ​തീ​ഷ് കു​മാ​ർ (വൈ​സ് ചെ​യ​ർ​മാ​ൻ), ബി​നു​രാ​ജ് രാ​ജ​ൻ (ജ​ന​റ​ൽ സെ​ക്ര​ട്ട​റി),അ​ജി​കു​മാ​ർ (ട്ര​ഷ​റ​ർ)

മ​നാ​മ: സ​ൽ​മാ​നി​യ കാ​നു ഗാ​ർ​ഡ​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഗു​രു​ദേ​വ സോ​ഷ്യ​ൽ സൊ​സൈ​റ്റി​യു​ടെ 2025-2026 വ​ർ​ഷ​ത്തെ ഭ​ര​ണ​സ​മി​തി നി​ല​വി​ൽ വ​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം സൊ​സൈ​റ്റി​യി​ൽ ന​ട​ന്ന വാ​ർ​ഷി​ക പൊ​തു​യോ​ഗ​ത്തി​ൽ മു​ഖ്യ​വ​ര​ണാ​ധി​കാ​രി കൂ​ടി​യാ​യ കു​ടും​ബാം​ഗം അ​നി​ൽ പി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ഗു​രു​ദേ​വ സോ​ഷ്യ​ൽ സൊ​സൈ​റ്റി​യു​ടെ നി​ല​വി​ലെ ഭ​ര​ണ​സ​മി​തി അ​ടു​ത്ത ര​ണ്ടു വ​ർ​ഷ​ത്തേ​ക്കു​കൂ​ടി (2025-2026) തു​ട​രാ​ൻ തീ​രു​മാ​നി​ച്ചു.

ഒ​മ്പ​തം​ഗ ഭ​ര​ണ​സ​മി​തി​യി​ൽ സ​നീ​ഷ് കു​റു​മു​ള്ളി​ല്‍ (ചെ​യ​ർ​മാ​ൻ), സ​തീ​ഷ് കു​മാ​ർ (വൈ​സ് ചെ​യ​ർ​മാ​ൻ), ബി​നു​രാ​ജ് രാ​ജ​ൻ (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), ദേ​വ​ദ​ത്ത​ൻ (അ​സി​സ്റ്റ​ൻ​റ് സെ​ക്ര​ട്ട​റി), അ​ജി​കു​മാ​ർ (ട്ര​ഷ​റ​ർ), ശി​വ​ജി ശി​വ​ദാ​സ​ൻ (അ​സി​സ്റ്റ​ൻ​റ് ട്ര​ഷ​റ​ർ), ര​ജീ​ഷ് ശി​വ​ദാ​സ​ൻ (പ​ബ്ലി​ക് റി​ലേ​ഷ​ൻ സെ​ക്ര​ട്ട​റി), ര​ഞ്ജി​ത്ത് വാ​സ​പ്പ​ൻ (മെം​ബ​ർ​ഷി​പ് സെ​ക്ര​ട്ട​റി), ബി​നു​മോ​ൻ ചു​ങ്ക​പ്പാ​റ (എ​ൻ​റ​ർ​ടൈ​ൻ​മെ​ന്റ് സെ​ക്ര​ട്ട​റി) കൂ​ടാ​തെ അ​ജി​ത് പ്ര​സാ​ദ് (ഇ​ന്റേ​ണ​ൽ ഓ​ഡി​റ്റ​ർ) ചു​മ​ത​ല​യേ​റ്റു. ച​ട​ങ്ങി​ൽ സാ​മൂ​ഹി​ക ന​ന്മ​യും ജ​നോ​പ​കാ​ര​പ്ര​ദ​മാ​യ പ​രി​പാ​ടി​ക​ളു​മാ​യി സൊ​സൈ​റ്റി മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gurudeva social societyBahrain News
News Summary - Gurudeva Social Society's 2025-2026 Governing Committee has been constituted.
Next Story