Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഹ​ജ്ജ്​ വി​ജ​യ​ക​രം:...

ഹ​ജ്ജ്​ വി​ജ​യ​ക​രം: സ​ൽ​മാ​ൻ രാ​ജാ​വി​ന്​ ഭ​ര​ണാ​ധി​കാ​രി​ക​ൾ ആ​ശം​സ നേ​ർ​ന്നു

text_fields
bookmark_border
hajj 987987
cancel

മ​നാ​മ: ഈ ​വ​ർ​ഷ​ത്തെ ഹ​ജ്ജ്​ സീ​സ​ൺ വി​ജ​യ​ക​ര​മാ​യി സ​മാ​പി​ച്ച​ത്​ ഏ​റെ സ​ന്തോ​ഷം പ​ക​രു​ന്ന​താ​യി രാ​ജാ​വ്​ ഹ​മ​ദ്​ ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ, കി​രീ​ടാ​വ​കാ​ശി​യും ​പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ എ​ന്നി​വ​ർ വ്യ​ക്ത​മാ​ക്കി.

ഹ​ജ്ജ്​ വി​ജ​യ​ക​ര​മാ​ക്കു​ന്ന​തി​നും തീ​ർ​ഥാ​ട​ക​ർ​ക്കാ​വ​ശ്യ​മാ​യ സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​തി​നും കു​റ്റ​മ​റ്റ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച സൗ​ദി രാ​ജാ​വ്​ സ​ൽ​മാ​ൻ ബി​ൻ അ​ബ്​​ദു​ൽ അ​സീ​സ്​ ആ​ൽ സു​ഊ​ദ്, കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ മു​ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​ൻ ബി​ൻ അ​ബ്​​ദു​ൽ അ​സീ​സ്​ ആ​ൽ സു​ഊ​ദ്​ എ​ന്നി​വ​ർ​ക്ക്​ പ്ര​ത്യേ​കം ന​ന്ദി​യും ക​ട​പ്പാ​ടും രേ​ഖ​പ്പെ​ടു​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hajj 2024
News Summary - Hajj Successful: Rulers Congratulate King Salman
Next Story