Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Jan 2024 11:20 AM IST Updated On
date_range 15 Jan 2024 11:20 AM ISTഹാല അൽ അൻസാരിയെ ഹമദ് രാജാവിന്‍റെ ഉപദേഷ്ടാവായി നിയമിച്ചു
text_fieldsbookmark_border
മനാമ: വനിത സുപ്രീം കൗൺസിൽ സെക്രട്ടറിയായ ഹാല ബിൻത് മുഹമ്മദ് ജാബിർ അൽ അൻസാരിയെ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ സാംസ്കാരിക, വിദ്യാഭ്യാസ ഉപദേഷ്ടാവായി നിയമിച്ച് ഉത്തരവ്. മന്ത്രിയുടെ പദവിയാണ് നൽകിയിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story