Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബി.​ഡി.​എ​ഫ്​...

ബി.​ഡി.​എ​ഫ്​ ക​മാ​ൻ​ഡ​ർ, ആ​ഭ്യ​ന്ത​ര​മ​ന്ത്രി, നാ​ഷ​ന​ൽ ഇ​ന്‍റ​ലി​ജ​ൻ​സ്​ ബ്യൂ​റോ മേ​ധാ​വി എ​ന്നി​വ​രെ ഹ​മ​ദ്​ രാ​ജാ​വ്​ സ്വീ​ക​രി​ച്ചു

text_fields
bookmark_border
hamad king received
cancel
camera_alt

ഹമദ്​ രാജാവ്​ ബി.ഡി.എഫ്​ കമാൻഡർ, ആഭ്യന്തര മന്ത്രി, നാഷണൽ ഇന്‍റലിജൻസ്​ ബ്യൂറോ

മേധാവി എന്നിവരെ സ്വീകരിക്കാനെത്തിയപ്പോൾ

മ​നാ​മ: ബി.​ഡി.​എ​ഫ്​ ക​മാ​ൻ​ഡ​ർ ഫീ​ൽ​ഡ്​ മാ​ർ​ഷ​ൽ ശൈ​ഖ്​ ഖ​ലീ​ഫ ബി​ൻ അ​ഹ്​​മ​ദ്​ ആ​ൽ ഖ​ലീ​ഫ, ആ​ഭ്യ​ന്ത​ര​മ​ന്ത്രി കേ​ണ​ൽ ജ​ന​റ​ൽ ശൈ​ഖ്​ റാ​ശി​ദ്​ ബി​ൻ അ​ബ്​​ദു​ല്ല ആ​ൽ ഖ​ലീ​ഫ, നാ​ഷ​ന​ൽ ഇ​ന്‍റ​ലി​ജ​ൻ​സ്​ ബ്യൂ​റോ മേ​ധാ​വി മേ​ജ​ർ ജ​ന​റ​ൽ ആ​ദി​ൽ ബി​ൻ ഖ​ലീ​ഫ അ​ൽ ഫാ​ദി​ൽ എ​ന്നി​വ​രെ​യും ബി.​ഡി.​എ​ഫ്, നാ​ഷ​ന​ൽ ഗാ​ർ​ഡ്, നാ​ഷ​ന​ൽ ഇ​ന്‍റ​ലി​ജ​ൻ​സ്​ വി​ഭാ​ഗം, ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം എ​ന്നി​വ​യി​ലെ​ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്​​ഥ​രെ​യും രാ​ജാ​വ്​ ഹ​മ​ദ്​ ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ സ്വീ​ക​രി​ച്ചു.

എ​ല്ലാ​വ​രും ഹ​മ​ദ്​ രാ​ജാ​വി​ന്​ റ​മ​ദാ​ൻ ആ​ശം​സ​ക​ൾ നേ​രു​ക​യും ആ​​യു​രാ​രോ​ഗ്യ​ത്തി​നാ​യി പ്രാ​ർ​ഥി​ക്കു​ക​യും ചെ​യ്​​തു.

ഹ​മ​ദ്​ രാ​ജാ​വി​ന്‍റെ ഭ​ര​ണ​സാ​ര​ഥ്യ​ത്തി​ൽ രാ​ജ്യ​ത്തി​നും ജ​ന​ങ്ങ​ൾ​ക്കും പു​രോ​ഗ​തി​യും വ​ള​ർ​ച്ച​യും കൈ​വ​ര​​ട്ടെ​യെ​ന്ന് ആ​ശം​സി​ക്കു​ക​യും ചെ​യ്​​തു. ഹ​മ​ദ്​ രാ​ജാ​വ്​ എ​ല്ലാ​വ​ർ​ക്കും പ്ര​ത്യ​ഭി​വാ​ദ്യം നേ​രു​ക​യും വി​ശു​ദ്ധ മാ​സ​ത്തി​ന്‍റെ ന​ന്മ​ക​ൾ നേ​ടി​യെ​ടു​ക്കാ​നാ​ക​​ട്ടെ​യെ​ന്ന്​ ആ​ശം​സി​ക്കു​ക​യും ചെ​യ്​​തു. ബി.​ഡി.​എ​ഫ്, നാ​ഷ​ന​ൽ ഗാ​ർ​ഡ്, ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം, നാ​ഷ​ന​ൽ ഇ​ന്‍റ​ലി​ജ​ൻ​സ്​ ബ്യൂ​റോ എ​ന്നി​വ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ഹ​മ​ദ്​ രാ​ജാ​വ്​ ശ്ലാ​ഘി​ക്കു​ക​യും ചെ​യ്​​തു.

വി​വി​ധ വി​ഭാ​ഗ​ങ്ങ​ൾ ത​മ്മി​ലു​ള്ള ​ഏ​കോ​പ​നം കൂ​ടു​ത​ൽ ക​രു​ത്തു​ ന​ൽ​കു​മെ​ന്നും അ​ദ്ദേ​ഹം പ്ര​തീ​ക്ഷ പ്ര​ക​ടി​പ്പി​ച്ചു.

രാ​ജ്യ​ത്തി​​ന്‍റെ ഐ​ക്യം, അ​ഖ​ണ്ഡ​ത, സു​ര​ക്ഷ എ​ന്നി​വ​ക്ക്​ വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത സ​മീ​പ​നം സ്വീ​ക​രി​ച്ച്​ മു​ന്നോ​ട്ടു​പോ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം ഉ​ണ​ർ​ത്തി. രാ​ജ്യ​ത്തി​നു​വേ​ണ്ടി ​വീ​ര​ച​ര​മം പ്രാ​പി​ച്ച​വ​​രെ ഓ​ർ​ക്കു​ക​യും അ​വ​ർ​ക്കാ​യി പ്രാ​ർ​ഥി​ക്കു​ക​യും ചെ​യ്​​തു. സ​ഖീ​ർ പാ​ല​സി​ൽ ന​ട​ന്ന കൂ​ടി​ക്കാ​ഴ്ച​യി​ൽ കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ​യും സ​ന്നി​ഹി​ത​നാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain News
News Summary - Hamad king received BDF Commander- Home Minister- National Intelligence officer
Next Story