Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 May 2017 10:16 AM GMT Updated On
date_range 17 May 2017 10:16 AM GMTഹമദ് രാജാവ് ഖത്തര്‍ അമീറുമായി സംസാരിച്ചു
text_fieldsbookmark_border
മനാമ: ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുമായി ഫോണില്‍ സംസാരിച്ചു. ഇരുരാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന ബന്ധം അനുസ്മരിച്ച അദ്ദേഹം വിവിധ മേഖലകളില്‍ ഖത്തറിന് മുന്നേറാന്‍ സാധിക്കട്ടെയെന്ന് ആശംസിച്ചു. മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും വിവിധ സംഭവങ്ങളും ഇരുവരും ചർച്ച ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story