Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഹ​മ​ദ്​ രാ​ജാ​വ്​...

ഹ​മ​ദ്​ രാ​ജാ​വ്​ സി​റി​യ​ൻ പ്ര​സി​ഡ​ന്‍റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

text_fields
bookmark_border
king hamad
cancel

മ​നാ​മ: 33ാമ​ത്​ അ​റ​ബ്​ ഉ​ച്ച​കോ​ടി​യി​ൽ പ​​ങ്കെ​ടു​ക്കാ​നെ​ത്തി​യ സി​റി​യ​ൻ പ്ര​സി​ഡ​ന്‍റ്​ ഡോ. ​ബ​ശ്ശാ​റു​ൽ അ​സ​ദു​മാ​യി രാ​ജാ​വ്​ ഹ​മ​ദ്​ ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ നി​ല​നി​ൽ​ക്കു​ന്ന ബ​ന്ധ​വും വി​വി​ധ മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണ​വും ച​ർ​ച്ച​യാ​യി. അ​റ​ബ്​ ഐ​ക്യം ശ​ക്​​തി​പ്പെ​ടു​ത്തു​ന്ന​തി​ന്​ ഉ​ച്ച​കോ​ടി നി​മി​ത്ത​മാ​കു​മെ​ന്ന്​ ഇ​രു​ നേ​താ​ക്ക​ളും ശു​ഭാ​പ്​​തി​വി​ശ്വാ​സം പ്ര​ക​ടി​പ്പി​ച്ചു.

ത​നി​ക്ക്​ ന​ൽ​കി​യ ഊ​ഷ്​​മ​ള സ്വീ​ക​ര​ണ​ത്തി​നും ആ​തി​ഥ്യ മ​ര്യാ​ദ​ക്കും ബ​ശ്ശാ​റു​ൽ അ​സ​ദ്​ പ്ര​ത്യേ​കം ന​ന്ദി ഹ​മ​ദ്​ രാ​ജാ​വി​ന്​ ​പ്ര​ക​ടി​പ്പി​ക്കു​ക​യും ചെ​യ്​​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:king hamad
News Summary - Hamed Raja held a meeting with the Syrian President
Next Story