Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഹ​രി​ഗീ​ത​പു​രം വി​ഷു,...

ഹ​രി​ഗീ​ത​പു​രം വി​ഷു, ഈ​സ്റ്റ​ർ, ഈ​ദ് ആ​ഘോ​ഷം

text_fields
bookmark_border
harigeethapuram
cancel
camera_alt

‘ഹ​രി​ഗീ​ത​പു​രം ബ​ഹ്‌​റൈ​ന്റെ’ വി​ഷു, ഈ​സ്റ്റ​ർ, ഈ​ദ് ആ​ഘോ​ഷം ന​ജീ​ബ് (ആ​ടു​ജീ​വി​തം ) ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

മ​നാ​മ: ഹ​രി​പ്പാ​ട് നി​വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്മ ‘ഹ​രി​ഗീ​ത​പു​രം ബ​ഹ്‌​റൈ​ന്റെ’ വി​ഷു, ഈ​സ്റ്റ​ർ, ഈ​ദ് ആ​ഘോ​ഷ​ങ്ങ​ളും 2024-25 വ​ർ​ഷ​ത്തെ ഭ​ര​ണ​സ​മി​തി​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​വും ന​ട​ന്നു. ബി.​എം.​സി​യി​ൽ ന​ട​ന്ന പ​രി​പാ​ടി ആ​ടു​ജീ​വി​തം സി​നി​മ​യി​ലെ യ​ഥാ​ർ​ഥ ക​ഥാ​പാ​ത്ര​വും ഹ​രി​പ്പാ​ട് സ്വ​ദേ​ശി​യു​മാ​യ ന​ജീ​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു.​ഹ​രി​പ്പാ​ട് നി​വാ​സി​ക​ൾ അ​വ​ത​രി​പ്പി​ച്ച വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും വി​ഷു​സ​ദ്യ​യും പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്നു.

പ്ര​സി​ഡ​ന്റ് മ​ധു​സൂ​ദ​ന​ൻ നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ട​ങ്ങി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ന​ൽ​കു​മാ​ർ സ്വാ​ഗ​ത​വും വൈ​സ് പ്ര​സി​ഡ​ന്റ് പ്ര​മോ​ദ് രാ​ഘ​വ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.​ബ​ഹ്‌​റൈ​ൻ മീ​ഡി​യ സി​റ്റി മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ ഫ്രാ​ൻ​സി​സ് കൈ​താ​ര​ത്ത് ആ​ശം​സ​പ്ര​സം​ഗം ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:eastereidVishu 2024Harigeethapuram
News Summary - Harigeethapuram Vishu, Easter, Eid celebration
Next Story