Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Sept 2023 10:27 AM IST Updated On
date_range 7 Sept 2023 10:27 AM ISTഹാരിസ് പഴയങ്ങാടിയുടെ പിതാവ് മൂസഹാജി നിര്യാതനായി
text_fieldsbookmark_border
മനാമ: കണ്ണൂർ പഴയങ്ങാടി ഏഴോം മൂല മൂസഹാജി കറുത്താണ്ടി (66) നിര്യാതനായി. മുൻ സൗദി പ്രവാസിയായിരുന്നു. ബഹ്റൈൻ കേരള സോഷ്യൽ ഫോറം ഹെൽപ് ലൈൻ കൺവീനർ ഹാരിസ് പഴയങ്ങാടിയുടെ പിതാവാണ്. മറ്റ് മക്കൾ: ഹസീന, മൊയ്തീൻ (ബഹ്റൈൻ നിയമമന്ത്രാലയം). നിര്യാണത്തിൽ ബഹ്റൈൻ കേരള സോഷ്യൽ ഫോറം അനുശോചിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story