Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഹ​യ്യ ബി​യ്യ ആ​ഘോ​ഷം...

ഹ​യ്യ ബി​യ്യ ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border

മ​നാ​മ: റോ​യ​ൽ ഹ്യൂ​മാ​നി​റ്റേ​റി​യ​ൻ സം​ഘ​ടി​പ്പി​ച്ച ഹ​യ്യ ബി​യ്യ ആ​ഘോ​ഷ​ത്തി​ൽ കു​ട്ടി​ക​ൾ സ​ന്തോ​ഷ​ത്തോ​ടെ പ​​ങ്കെ​ടു​ത്തു. മ​റാ​സി ബ​ഹ്​​റൈ​ൻ, ദി​യാ​റു​ൽ മു​ഹ​റ​ഖ്​ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​​ണ​ത്തോ​ടെ​യാ​യി​രു​ന്നു ഹ​യ്യ ബി​യ്യ ഒ​രു​ക്കി​യ​ത്. റോ​യ​ൽ ഹ്യു​മാ​നി​റ്റേ​റി​യ​ൻ ഫൗ​ണ്ടേ​ഷ​ൻ ചാ​രി​റ്റി കാ​ര്യ എ​ച്ച്.​ആ​ർ ഡ​യ​റ​ക്​​ട​ർ മ​യ അ​ഹ്​​മ​ദ്​ അ​സ്സാ​ഈ ഇ​തു​മാ​യി സ​ഹ​ക​രി​ച്ച എ​ല്ലാ​വ​ർ​ക്കും പ്ര​ത്യേ​കം ന​ന്ദി രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്​​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CelebrationBahrain News
News Summary - Haya Biya organized celebration
Next Story