Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 May 2024 7:08 PM IST Updated On
date_range 6 May 2024 7:39 PM ISTഹൃദയാഘാതം; പത്തനംതിട്ട സ്വദേശി ബഹ്റൈനിൽ നിര്യാതനായി
text_fieldsbookmark_border
മനാമ: ഹൃദയാഘാതത്തെത്തുടർന്ന് പത്തനംതിട്ട സ്വദേശി ബഹ്റൈനിൽ നിര്യാതനായി. കോന്നി വകയാര്‍ പാര്‍ലി വടക്കേതില്‍ സ്റൈയ്സൻ മാത്യു (50) ആണ് നിര്യാതനായത്. കുടുംബം ബഹ്റൈനിലുണ്ട്. ഭാര്യ: സിബിമോൾ. മകൾ: അനീറ്റ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ പുരോഗമിക്കുന്നു. സംസ്കാരം പിന്നിട് പൂവന്‍പാറ ശാലേം മാര്‍ത്തോമ്മാ പള്ളിയിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story