Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Nov 2023 7:22 AM IST Updated On
date_range 23 Nov 2023 7:22 AM ISTഹൃദയാഘാതം: പേരാമ്പ്ര സ്വദേശി ബഹ്റൈനിൽ നിര്യാതനായി
text_fieldsbookmark_border
മനാമ: കോഴിക്കോട് പേരാമ്പ്ര സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. ഇരവട്ടൂർ ഇടവന മീത്തൽ ഇ.എം. ഷാജി (50) യാണ് മരിച്ചത്.
മൃതദേഹം സൽമാനിയ ആശുപത്രി മോർച്ചറിയിൽ. ഭാര്യ: ഷർഫീന. മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോവുന്നതിനുള്ള നടപടിക്രമങ്ങൾ ബഹ്റൈൻ കേരള സോഷ്യൽ ഫോറത്തിന്റെ നേതൃത്വത്തിൽ നടത്തി വരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story