Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Aug 2018 3:28 AM IST Updated On
date_range 1 March 2019 7:29 PM ISTഹൃദയാഘാതം: ബഹ്റൈനിൽ മലയാളി മരിച്ചു
text_fieldsbookmark_border
മനാമ: വാഹനമോടിച്ചു കൊണ്ടിരിക്കുേമ്പാൾ ഹൃദയാഘാതം സംഭവിച്ച് കൊയിലാണ്ടി സ്വദേശിയായ പ്രവാസി ബഹ്റൈനിൽ മരിച്ചു. കൊയിലാണ്ടി പടിഞ്ഞാറെവട്ടക്കണ്ടി ഹാഷിം (42) ആണ് മരിച്ചത്. ഭാര്യ ഷംസിത. മക്കൾ: ആഷിഖ്, ഹാലിയ, ആദൽ. മൃതദേഹം സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story