Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 May 2023 1:26 PM GMT Updated On
date_range 5 May 2023 1:26 PM GMTഹൃദയാഘാതം: ആലപ്പുഴ സ്വദേശി ബഹ്റൈനിൽ നിര്യാതനായി
text_fieldsbookmark_border
മനാമ: മിൽമ ഗ്രെയിൻസ് ജീവനക്കാരനായിരുന്ന ചാക്കോ തോമസ് (55) നിര്യാതനായി. ഹൃദയാഘാതത്തെത്തുടർന്ന് സൽമാനിയ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. ഭാര്യ: സൽമാനിയ ആശുപത്രിയിൽ നഴ്സ് ആയ എസ്തർ( അഞ്ജു) മൂന്ന് മക്കളുണ്ട്. ഇവർ ഹൈദരാബാദിൽ വിദ്യാർഥികളാണ്. മൃതദേഹം ഇന്ന് ഹൈദരാബാദിലേക്ക് കൊണ്ടുപോകും. ആലപ്പുഴ മാന്നാർ സ്വദേശിയായ ചാക്കോയുടെ കുടുംബം വർഷങ്ങളായി ഹൈദരാബാദിലാണ്. 30 വർഷമായി ബഹ്റൈനിലാണ് ചാക്കോ ജോലി ചെയ്തിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story