Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Nov 2023 10:40 AM IST Updated On
date_range 22 Nov 2023 10:40 AM ISTഹൃദയാഘാതം; പ്രവാസി നാട്ടിൽ നിര്യാതനായി
text_fieldsbookmark_border
മസ്കത്ത്: ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി നാട്ടിൽ നിര്യാതനായി. കണ്ണൂര്‍ കൊട്ടില ഓണപ്പറമ്പ് സിദ്ദീഖ് നഗറിൽ സി. സുബൈറാണ് (45) മരിച്ചത്. ദീര്‍ഘനാളായി ഒമാനില്‍ പ്രവാസിയായിരുന്ന സുബൈർ ശിനാസില്‍ ഹോട്ടല്‍ വ്യാപാരിയായിരുന്നു. അവധിക്കായി നാട്ടില്‍ പോയതായിരുന്നു. പിതാവ്: പരേതനായ പി.എം. ഹംസ ഹാജി. മാതാവ്: ആമിന. ഭാര്യ: സമീറ (ഓണപ്പറമ്പ് എല്‍.പി സ്കൂള്‍ അധ്യാപിക). മക്കൾ: അമീന സഹ്റവിയ്യ, തസ്നീം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story