Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Jun 2024 7:45 AM IST Updated On
date_range 24 Jun 2024 7:45 AM ISTഹൃദയാഘാതം; തൃശൂർ സ്വദേശി ബഹ്റൈനിൽ നിര്യാതനായി
text_fieldsbookmark_border
മനാമ: ഹൃദയാഘാതത്തെത്തുടർന്ന് തൃശൂർ പള്ളം റപ്പാൽ പറപ്പൂക്കര സ്വദേശി ബഹ്റൈനിൽ നിര്യാതനായി. ജൂബി ഈലൻ ആന്റു (46)വാണ് നിര്യാതനായത്. സൽമാബാദിൽ ഗാരേജ് നടത്തുകയായിരുന്നു. പിതാവ്: ആന്റു. മാതാവ്: അന്നം. ഭാര്യ: സിമി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story