Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഹാ​ർ​ട്ട് ബ​ഹ്‌​റൈ​ൻ...

ഹാ​ർ​ട്ട് ബ​ഹ്‌​റൈ​ൻ ഓ​ണാ​ഘോ​ഷം

text_fields
bookmark_border
ഹാ​ർ​ട്ട് ബ​ഹ്‌​റൈ​ൻ ഓ​ണാ​ഘോ​ഷം
cancel
camera_alt

ഹാ​ർ​ട്ട് ബ​ഹ്‌​റൈ​ൻ കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ച ഓ​ണാ​ഘോ​ഷം

മ​നാ​മ: ഹാ​ർ​ട്ട് ബ​ഹ്‌​റൈ​ൻ കൂ​ട്ടാ​യ്മ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.

സ​ൽ​മാ​നി​യ അ​വാ​ൽ റെ​സി​ഡ​ൻ​സി ഹോ​ട്ട​ലി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ഓ​ണ​സ​ദ്യ​യും ഓ​ണ​പ്പൂ​ക്ക​ള​വും വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ഒ​രു​ക്കി​യി​രു​ന്നു.

ഡി​സം​ബ​റി​ൽ വി​പു​ല​മാ​യ രീ​തി​യി​ൽ അ​ഞ്ചാം വാ​ർ​ഷി​കാ​ഘോ​ഷം ന​ട​ത്തു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:heart bahrain
News Summary - heart bahrain onam celebration
Next Story