Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഈ ​ആ​ഴ്ച ചൂ​ട് കൂ​ടും;...

ഈ ​ആ​ഴ്ച ചൂ​ട് കൂ​ടും; വാ​രാ​ന്ത്യ​ത്തോ​ടെ 36 ഡി​ഗ്രി സെ​ൽ​ഷ്യ​സി​ലെ​ത്തും

text_fields
bookmark_border
ഈ ​ആ​ഴ്ച ചൂ​ട് കൂ​ടും; വാ​രാ​ന്ത്യ​ത്തോ​ടെ 36 ഡി​ഗ്രി സെ​ൽ​ഷ്യ​സി​ലെ​ത്തും
cancel

മ​നാ​മ: ബ​ഹ്റൈ​നി​ൽ ഈ ​ആ​ഴ്ച ഉ​യ​ർ​ന്ന ചൂ​ട് അ​നു​ഭ​വ​പ്പെ​ടു​മെ​ന്ന് ഗ​താ​ഗ​ത, ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ മ​ന്ത്രാ​ല​യ​ത്തി​ന്റെ കാ​ലാ​വ​സ്ഥാ വ​കു​പ്പ് പ്ര​വ​ചി​ച്ചു. വാ​രാ​ന്ത്യ​ത്തോ​ടെ ഇ​ത് 36 ഡി​ഗ്രി സെ​ൽ​ഷ്യ​സി​ൽ എ​ത്തു​മെ​ന്നും പ​ര​മാ​വ​ധി ആ​പേ​ക്ഷി​ക ആ​ർ​ദ്ര​ത 85 ശ​ത​മാ​ന​വും കു​റ​ഞ്ഞ​ത് 15 ശ​ത​മാ​ന​വും എ​ത്തു​മെ​ന്നും പ്ര​തീ​ക്ഷി​ക്കു​ന്നു.

അ​തേ സ​മ​യം ഇ​ന്ന് പ​ക​ൽ സ​മ​യം ചൂ​ടു​ള്ള കാ​ലാ​വ​സ്ഥ​യും രാ​ത്രി​യി​ൽ പൊ​തു​വെ ന​ല്ല കാ​ലാ​വ​സ്ഥ​യും ഉ​ണ്ടാ​കു​മെ​ന്ന് കാ​ലാ​വ​സ്ഥാ വ​കു​പ്പ് അ​റി​യി​ച്ചു. താ​പ​നി​ല പ​ര​മാ​വ​ധി 30 ഡി​ഗ്രി സെ​ൽ​ഷ്യ​സ് മു​ത​ൽ കു​റ​ഞ്ഞ​ത് 17 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ​യാ​കും. ഈ​ർ​പ്പം പ​ര​മാ​വ​ധി 85 ശ​ത​മാ​ന​വും കു​റ​ഞ്ഞ​ത് 15 ശ​ത​മാ​ന​വും ആ​യി​രി​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ www.bahrainweather.gov.bh വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. റ​മ​ദാ​നി​ന്‍റെ ആ​ദ്യ ര​ണ്ട് പ​കു​തി​ക​ളി​ൽ മാ​ത്ര​മാ​യി​രു​ന്നു നേ​ര​ത്തെ​യു​ള്ള ക​ണ​ക്കു​ക​ൾ പ്ര​കാ​രം ത​ണു​പ്പു​ണ്ടാ​വു​മെ​ന്ന് പ്ര​വ​ചി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ റ​മ​ദാ​ൻ മു​ഴു​വ​നും ത​ണു​പ്പ് നി​റ​ഞ്ഞ ന​ല്ല കാ​ല​വ​സ്ഥ​യാ​ണ് ല​ഭി​ച്ച​ത്. ഇ​ന്ന​ലെ മു​ത​ലാ​ണ് കാ​ലാ​വ​സ്ഥ​യി​ൽ മാ​റ്റം പ്ര​ക​ട​മാ​യി തു​ട​ങ്ങി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsTemperature Hike
News Summary - Heat to increase this week; temperatures to reach 36 degrees Celsius by the weekend
Next Story