Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഐ.വൈ.സി.സി ആദരിച്ചു

ഐ.വൈ.സി.സി ആദരിച്ചു

text_fields
bookmark_border
ഐ.വൈ.സി.സി ആദരിച്ചു
cancel
camera_alt

ഐ.​വൈ.​സി.​സി ഹെ​ൽ​പ് ​െഡ​സ്​​ക്​ ക​ൺ​വീ​ന​ർ മ​ണി​ക്കു​ട്ട​നെ ആ​ദ​രി​ക്കു​ന്നു

മ​നാ​മ: കോ​വി​ഡ്‌ കാ​ല​ത്ത് ബ​ഹ്റൈ​ൻ പ്ര​വാ​സ പൊ​തു​രം​ഗ​ത്ത് പ്ര​ശം​സ​നീ​യ പ്ര​വ​ർ​ത്ത​നം കാ​ഴ്​​ച​വെ​ച്ച ഐ.​വൈ.​സി.​സി ഹെ​ൽ​പ് ​െഡ​സ്​​ക്​ ക​ൺ​വീ​ന​ർ മ​ണി​ക്കു​ട്ട​നെ ആ​ദ​രി​ച്ചു. മാ​തൃ​കാ​പ​ര​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി കോ​വി​ഡ്‌ രോ​ഗി​ക​ൾ​ക്ക് സ​ഹാ​യ​മെ​ത്തി​ക്കാ​നും അ​വ​രെ ടെ​സ്​​റ്റ്​ കേ​ന്ദ്ര​ങ്ങ​ളി​ൽ എ​ത്തി​ക്കാ​നും മ​ണി​ക്കു​ട്ട​ൻ മു​ന്നി​ലു​ണ്ടാ​യി​രു​ന്നു​വെ​ന്ന്​ ഐ.​വൈ.​സി.​സി പ്ര​സി​ഡ​ൻ​റ്​ അ​ന​സ് റ​ഹിം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഐ.​വൈ.​സി.​സി​യു​ടെ ഉ​പ​ഹാ​രം മു​ൻ പ്ര​സി​ഡ​ൻ​റ് ഈ​പ്പ​ൻ ജോ​ർ​ജ്​ സ​മ്മാ​നി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ബി​യോ​ൺ അ​ഗ​സ്​​റ്റി​ൻ, ട്ര​ഷ​റ​ർ നി​തീ​ഷ് ച​ന്ദ്ര​ൻ എ​ന്നി​വ​ർ പ​െ​ങ്ക​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:honoredcovid
Next Story