Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഹൃ​ദ​യ​പൂ​ർ​വം മാ​ലാ​ഖ...

ഹൃ​ദ​യ​പൂ​ർ​വം മാ​ലാ​ഖ വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു

text_fields
bookmark_border
ഹൃ​ദ​യ​പൂ​ർ​വം മാ​ലാ​ഖ വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു
cancel
camera_alt

സൂ​സ​ൻ എ​ബ്ര​ഹാം, ജി​ൻ​സി മ​ജു, ഷൈ​നി​മോ​ൾ സീ​ല​സ് ത​ങ്കം

മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​നും കെ.​പി.​എ ഹോ​സ്പി​റ്റ​ൽ ചാ​രി​റ്റി വി​ങ്ങും സം​യു​ക്ത​മാ​യി അ​ന്താ​രാ​ഷ്ട്ര ന​ഴ്സ​സ് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ബ​ഹ്‌​റൈ​നി​ലെ ന​ഴ്സു​മാ​ർ​ക്കാ​യി ഹൃ​ദ​യ​പൂ​ർ​വം മാ​ലാ​ഖ എ​ന്ന പേ​രി​ൽ സം​ഘ​ടി​പ്പി​ച്ച അ​നു​ഭ​വ​ക്കു​റി​പ്പ് മ​ത്സ​ര​വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു.

ഒ​ന്നാം സ​മ്മാ​നം സൂ​സ​ൻ എ​ബ്ര​ഹാം (ബി.​ഡി.​എ​ഫ് ഹോ​സ്പി​റ്റ​ൽ), ര​ണ്ടാം സ​മ്മാ​നം ജി​ൻ​സി മ​ജു (ബി.​ഡി.​എ​ഫ് ഹോ​സ്പി​റ്റ​ൽ). മൂ​ന്നാം സ​മ്മാ​നം ഷൈ​നി​മോ​ൾ സീ​ല​സ് ത​ങ്കം എ​ന്നി​വ​ർ ക​ര​സ്ഥ​മാ​ക്കി. ഏ​തു ഘ​ട്ട​ത്തി​ലും ഏ​തു സ്ഥ​ല​ത്തും ക​ർ​ത്ത​വ്യ​ബോ​ധം ഉ​ള്ള​വ​രാ​യി​രി​ക്ക​ണം ഭൂ​മി​യി​ലെ മാ​ലാ​ഖ​മാ​ർ എ​ന്ന​തി​ൽ ഊ​ന്നി​യ മി​ക​ച്ച അ​നു​ഭ​വ​ക്കു​റി​പ്പു​ക​ളു​മാ​ണ് ല​ഭി​ച്ച​തെ​ന്ന് വി​ധി​ക​ർ​ത്താ​ക്ക​ൾ അ​റി​യി​ച്ചു.

വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​നം മേ​യ് 19നു ​ബി.​എം.​സി ഹാ​ളി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ച​ട​ങ്ങി​ൽ ന​ൽ​കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bahrainbahrain newshridaya poorvam malaga
News Summary - 'hridaya poorvam malaga' Announced Winners
Next Story