Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമ​നു​ഷ്യ​ക്ക​ട​ത്ത്​:...

മ​നു​ഷ്യ​ക്ക​ട​ത്ത്​: പ്ര​തി​യെ റി​മാ​ന്‍റ്​ ചെ​യ്​​തു

text_fields
bookmark_border
jail
cancel

മ​നാ​മ: മ​നു​ഷ്യ​ക്ക​ട​ത്ത്​ കേ​സി​ൽ പ്ര​തി​യെ റി​മാ​ൻ​ഡ്​ ചെ​യ്യാ​ൻ പ​ബ്ലി​ക്​ പ്രോ​സി​ക്യൂ​ഷ​ൻ ഉ​ത്ത​ര​വി​ട്ടു. ഇ​ര​യി​ൽ​നി​ന്നും ല​ഭി​ച്ച പ​രാ​തി പ്ര​കാ​ര​മാ​ണ്​ അ​റ​സ്റ്റ്. ബ​ഹ്​​റൈ​നി​ലേ​ക്ക്​ വീ​ട്ടു​ജോ​ലി​ക്കെ​ന്ന വ്യാ​ജേ​ന കൊ​ണ്ടു​വ​ന്ന്​ അ​നാ​ശാ​സ്യ പ്ര​വ​ർ​ത്ത​നം വ​ഴി പ​ണം സ​മ്പാ​ദി​ക്കാ​നാ​ണ്​ പ്ര​തി ശ്ര​മി​ച്ച​ത്. നി​ർ​ബ​ന്ധ​പൂ​ർ​വം ഹോ​ട്ട​ൽ മു​റി​യി​ൽ പാ​ർ​പ്പി​ക്കു​ക​യും ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്ക്​ കാ​ഴ്ച​വെ​ക്കു​ക​യു​മാ​യി​രു​ന്നു. പ​രാ​തി​ക്കാ​രി​യു​ടെ സ​മ്മ​ത​മി​ല്ലാ​തെ​യാ​ണ്​ അ​വ​രെ അ​നാ​ശാ​സ്യ​ത്തി​ന്​ നി​ർ​ബ​ന്ധി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Human TraffickingRemandedAccused
News Summary - Human Trafficking: Accused remanded
Next Story