Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമ​നു​ഷ്യ​ക്ക​ട​ത്ത്​:...

മ​നു​ഷ്യ​ക്ക​ട​ത്ത്​: അ​റ​ബ്​ വ​നി​ത​യെ റി​മാ​ൻ​ഡ്​ ചെ​യ്​​തു

text_fields
bookmark_border
മ​നു​ഷ്യ​ക്ക​ട​ത്ത്​: അ​റ​ബ്​ വ​നി​ത​യെ റി​മാ​ൻ​ഡ്​ ചെ​യ്​​തു
cancel

മ​നാ​മ: മ​നു​ഷ്യ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ അ​റ​ബ്​ വ​നി​ത​യെ റി​മാ​ൻ​ഡ്​ ചെ​യ്​​ത​താ​യി ​പ​ബ്ലി​ക്​ ​പ്രോ​സി​ക്യൂ​ട്ട​ർ അ​റി​യി​ച്ചു. ഇ​വ​രു​ടെ കേ​സ്​ ഹൈ ​ക്രി​മി​ന​ൽ കോ​ട​തി ജ​നു​വ​രി 28ന്​ ​പ​രി​ഗ​ണി​ക്കും. പ്ര​തി അ​തി​ജീ​വി​ത​യെ വ​ള​ർ​ത്തു​ക​യും വി​ദ്യാ​ഭ്യാ​സം ചെ​യ്യി​ക്കു​ക​യും ചെ​യ്​​തി​രു​ന്നു. പി​ന്നീ​ട്​ ബ​ഹ്​​റൈ​ന്​ പു​റ​ത്ത്​ അ​നാ​ശാ​സ്യ​ത്തി​നാ​യി എ​ത്തി​ക്കു​ക​യും ശേ​ഷം അ​തേ കാ​ര്യ​ത്തി​നാ​യി ബ​ഹ്​​റൈ​നി​ലെ​ത്തി​ക്കു​ക​യും ചെ​യ്യു​ക​യാ​യി​രു​ന്നു.

ഉ​​പ​ഭോ​ക്​​താ​ക്ക​ളി​ൽ​നി​ന്ന് പ​ണം വാ​ങ്ങി അ​നാ​ശാ​സ്യ​ത്തി​ന്​ പ്രേ​രി​പ്പി​ക്കു​ക​യും സ്വാ​ത​ന്ത്ര്യം ത​ട​യു​ക​യും ചെ​യ്​​ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ കേ​സ്​ ഫ​യ​ൽ ചെ​യ്​​ത​ത്. അ​തി​ജീ​വി​ത​യെ അ​ഭ​യ കേ​​ന്ദ്ര​ത്തി​ലേ​ക്ക്​ മാ​റ്റു​ക​യും പ്ര​തി​യെ ചോ​ദ്യം ചെ​യ്​​ത​തി​ൽ​നി​ന്ന് കു​റ്റം സ​മ്മ​തി​ക്കു​ക​യും ചെ​യ്​​ത​തി​​ന്‍റെ അ​ടി​സ്​​ഥാ​ന​ത്തി​ൽ റി​മാ​ൻ​ഡി​ൽ വെ​ക്കാ​ൻ ഉ​ത്ത​ര​വി​ടു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manama
News Summary - Human trafficking: Arab woman remanded
Next Story