Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമനുഷ്യക്കടത്ത്​ കേസ്​:...

മനുഷ്യക്കടത്ത്​ കേസ്​: പ്രതികളെ റിമാൻഡ് ചെയ്യും

text_fields
bookmark_border
arrest
cancel

മ​നാ​മ: മ​നു​ഷ്യ​ക്ക​ട​ത്ത്​ കേ​സി​ലെ പ്ര​തി​ക​ളെ റി​മാ​ൻ​ഡ്​ ചെ​യ്യു​ന്ന​തി​ന്​ പ​ബ്ലി​ക്​ പ്രോ​സി​ക്യൂ​ഷ​ൻ ഉ​ത്ത​ര​വി​ട്ടു. എ​ൽ.​എം.​ആ​ർ.​എ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ നി​യ​മം പാ​ലി​ക്കാ​ത്ത റ​സ്റ്റാ​റ​ന്‍റി​നെ​തി​രെ ന​ട​പ​ടി എ​ടു​ത്തി​രു​ന്നു. പ്ര​തി​ക​ളു​ടെ റ​സ്​​റ്റാ​റ​ന്‍റി​ൽ വെ​യി​​ട്ര​സ്​ ജോ​ലി​ക്കാ​യി എ​ത്തി​ച്ച സ്​​ത്രീ​ക​ൾ​ക്ക്​ വേ​ത​നം കൊ​ടു​ക്കാ​തെ നി​ർ​ബ​ന്ധി​ച്ച്​ തൊ​ഴി​ലെ​ടു​പ്പി​ച്ച​താ​യാ​ണ്​ പ​രാ​തി. ഇ​വ​ർ​ക്ക്​ മ​റ്റു​ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക്​ മാ​റു​ന്ന​തി​ന്​ അ​നു​മ​തി​യും പ്ര​തി ന​ൽ​കി​യി​രു​ന്നി​ല്ല. അ​വ​ധി​യി​ല്ലാ​തെ ജോ​ലി​യെ​ടു​പ്പി​ക്കു​ക​യും ഉ​പ​ഭോ​ക്താ​ക്ക​ളോ​ടൊ​പ്പം ഇ​രി​ക്കാ​ൻ നി​ർ​ബ​ന്ധി​ക്കു​ക​യും ചെ​യ്​​തി​രു​ന്നു.

പ​രാ​തി പ്ര​കാ​രം ഇ​ര​ക​ളി​ൽ​നി​ന്ന് മൊ​ഴി​യെ​ടു​ത്ത​തി​നു​ശേ​ഷം പ്ര​തി​ക​ളി​ൽ​നി​ന്ന് ​തെ​ളി​വെ​ടു​പ്പ്​ ന​ട​ത്തി. ഇ​വ​രു​ടെ കേ​സ്​ വി​ധി​പ​റ​യു​ന്ന​തി​ന്​ മാ​റ്റി​വെ​ച്ചി​രി​ക്കു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Human trafficking caseaccused remanded
News Summary - Human trafficking case: The accused will be remanded
Next Story