Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമ​നു​ഷ്യ​ക്ക​ട​ത്ത്​...

മ​നു​ഷ്യ​ക്ക​ട​ത്ത്​ കേ​സ്​: മൂ​ന്നു പേ​ർ പി​ടി​യി​ൽ

text_fields
bookmark_border
Human trafficking
cancel

മ​നാ​മ: മ​നു​ഷ്യ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​യെ തു​ട​ർ​ന്ന്​ മൂ​ന്നു​​പേ​ർ പി​ടി​യി​ലാ​യ​താ​യി അ​ഡ്വ​ക്ക​റ്റ്​ ജ​ന​റ​ൽ വ്യ​ക്​​ത​മാ​ക്കി. ജോ​ലി വാ​ഗ്​​ദാ​നം​ചെ​യ്​​ത്​ ബ​ഹ്​​റൈ​നി​ലെ​ത്തി​ച്ച ര​ണ്ട്​ യു​വ​തി​ക​ളെ അ​നാ​ശാ​സ്യ​ത്തി​ന്​ പ്രേ​രി​പ്പി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ഇ​ര​ക​ൾ പ​രാ​തി ന​ൽ​കി​യ​ത്.

ചോ​ദ്യം​ചെ​യ്യ​ലി​ൽ പ്ര​തി​ക​ൾ കു​റ്റം സ​മ്മ​തി​ക്കു​ക​യും ഇ​വ​രു​ടെ കേ​സ്​ വി​ധി പ​റ​യു​ന്ന​തി​നാ​യി ഹൈ ​ക്രി​മി​ന​ൽ കോ​ട​തി​ക്ക്​ കൈ​മാ​റി​യി​രി​ക്കു​ക​യു​മാ​ണ്. അ​തി​ജീ​വി​ത​ക​ളെ അ​ഭ​യ​കേ​ന്ദ്ര​ത്തി​ലാ​ക്കാ​നും അ​ഡ്വ​ക്ക​റ്റ്​ ജ​ന​റ​ൽ ഉ​ത്ത​ര​വി​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime Newshuman trafficking
News Summary - Human trafficking case: three arrested
Next Story