Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഹു​സൈ​ൻ അ​ലി യ​തീം...

ഹു​സൈ​ൻ അ​ലി യ​തീം ​ഹെ​ൽ​ത്ത്​ സെ​ന്‍റ​റി​ന്​ ശി​ല​യി​ട്ടു

text_fields
bookmark_border
Hussain Ali Yateem Health Center
cancel

മ​നാ​മ: ഹു​സൈ​ൻ അ​ലി യ​തീം ഹെ​ൽ​ത്ത്​ സെ​ന്‍റ​റി​ന്​ സ​ൽ​മാ​ൻ സി​റ്റി​യി​ൽ ആ​രോ​ഗ്യ​കാ​ര്യ സു​പ്രീം കൗ​ൺ​സി​ൽ ​ചെ​യ​ർ​മാ​ൻ ല​ഫ്. ജ​ന​റ​ൽ ഡോ. ​ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ അ​ബ്​​ദു​ല്ല ആ​ൽ ഖ​ലീ​ഫ ശി​ലാ​സ്​​ഥാ​പ​നം ന​ട​ത്തി.

ബ​ഹ്​​റൈ​നി​ലെ ആ​രോ​ഗ്യ​സേ​വ​ന മേ​ഖ​ല​യി​ൽ വ​ലി​യ മു​ന്നേ​റ്റ​മു​ണ്ടാ​ക്കാ​ൻ ക​ഴി​ഞ്ഞ കാ​ല​ഘ​ട്ട​ത്തി​ൽ സാ​ധി​ച്ച​താ​യി അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ചി​കി​ത്സ​രം​ഗ​ത്ത്​ അ​ന്താ​രാ​ഷ്​​ട്ര നി​ല​വാ​ര​ത്തി​ലെ​ത്തി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്ന്​ അ​ദ്ദേ​ഹം​ പ്ര​ത്യാ​ശ ​പ്ര​ക​ടി​പ്പി​ച്ചു.

ച​ട​ങ്ങി​ൽ മ​ന്ത്രി​മാ​രും പൗ​ര​പ്ര​മു​ഖ​രു​മ​ട​ക്കം നി​ര​വ​ധി പേ​ർ പ​​ങ്കെ​ടു​ത്തു. ഇ​ത്ത​ര​മൊ​രു പ​ദ്ധ​തി​ക്ക്​ പി​ന്തു​ണ ന​ൽ​കി​യ അ​ലി മു​ഹ​മ്മ​ദ്​ യ​തീം ക​മ്പ​നി​ക്ക്​ ശൈ​ഖ്​ മു​ഹ​മ്മ​ദ് പ്ര​ത്യേ​കം ന​ന്ദി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain NewsHussain Ali Yateem Health Center
News Summary - Hussain Ali Yateem Health Center
Next Story