Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഐ.​സി.​എ​ഫ് ഫി​നാ​ൻ​സ്...

ഐ.​സി.​എ​ഫ് ഫി​നാ​ൻ​സ് സ​മ്മി​റ്റ് നാ​ളെ

text_fields
bookmark_border

മ​നാ​മ: ആ​ഗോ​ള​ത​ല​ത്തി​ൽ ബി​സി​ന​സ് രം​ഗം വ​ലി​യ പ്ര​തി​സ​ന്ധി​ക​ൾ നേ​രി​ട്ടു കൊ​ണ്ടി​രി​ക്കു​ന്ന കാ​ല​ത്ത് ക​രു​ത്തോ​ടെ അ​തി​ജ​യി​ക്കാ​നു​ള്ള പ്രോ​ത്സാ​ഹ​ന​ങ്ങ​ളും ബോ​ധ​വ​ത്ക​ര​ണ​വും ല​ക്ഷ്യ​മാ​ക്കി ഐ.​സി.​എ​ഫ് ബ​ഹ്റൈ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന ഫി​നാ​ൻ​സ് സ​മ്മി​റ്റ് ‘ഫി​ൻ​സ് സെ​ക്’ നാ​ളെ (വെ​ള്ളി) ഉ​ച്ച​ക്ക് ഒ​ന്നി​ന് മ​നാ​മ കെ.​സി.​ടി ഹാ​ളി​ൽ ന​ട​ക്കും. ഐ.​സി.​എ​ഫ് മാ​ന​വ വി​ക​സ​ന വ​ർ​ഷാ​ച​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യാ​ണ് മ​ല​യാ​ളി ബി​സി​ന​സു​കാ​ർ​ക്കാ​യി ഇ​ത്ത​ര​ത്തി​ൽ ബോ​ധ​വ​ത്ക​ര​ണം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

ആ​ധു​നി​ക ലോ​ക​ത്തെ മാ​റു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ളെ ബി​സി​ന​സ് രം​ഗ​ത്ത് ഫ​ല​പ്രാ​പ്തി​യോ​ടെ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ൻ ക​ഴി​യാ​തെ​പോ​കു​ന്ന​താ​ണ് പ​ല സം​രം​ഭ​ങ്ങ​ളും പ​രാ​ജ​യ​പ്പെ​ടു​ന്ന​ത്. വി​പ​ണി​യെ​ക്കു​റി​ച്ചു​ള്ള കൃ​ത്യ​മാ​യ അ​വ​ബോ​ധം ഉ​ണ്ടാ​ക്കി​യെ​ടു​ക്കു​ക​യെ​ന്ന​താ​ണ് ഇ​തി​ന് പ​രി​ഹാ​രം. ബി​സി​ന​സ് ഡ​വ​ല​പ്മെ​ന്റ് ആ​ൻ​ഡ് മാ​നേ​ജ്മെ​ന്റ് എ​ന്ന വി​ഷ​യ​ത്തി​ൽ പ്ര​മു​ഖ ട്രെ​യി​ന​ർ​മാ​രാ​യ സി.​എം. ജു​ഹി​ത്, ഡോ. ​ആ​ന​ന്ദ് ആ​ർ. നാ​യ​ർ എ​ന്നി​വ​രും ഇ​സ്‍ലാ​മി​ക് ഫി​നാ​ൻ​സ് എ​ന്ന വി​ഷ​യ​ത്തി​ൽ സ​മ​സ്ത സെ​ക്ര​ട്ട​റി പേ​രോ​ട് അ​ബ്ദു​റ​ഹ്മാ​ൻ സ​ഖാ​ഫി​യും ക്ലാ​സു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് 33372338ൽ ​ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain NewsICF BAHRAINFinance Summit
News Summary - ICF Finance Summit
Next Story