Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jun 2022 4:47 AM GMT Updated On
date_range 9 Jun 2022 4:47 AM GMTഐ.സി.എഫ് ഗഫൂൾ യൂനിറ്റ് ഓഫിസ് ഉദ്ഘാടനം ചെയ്തു
text_fieldsbookmark_border
camera_alt
ഐ.സി.എഫ് ഗഫൂൾ യൂനിറ്റ് ഓഫിസ് ഉദ്ഘാടനച്ചടങ്ങിൽനിന്ന്
മനാമ: ഐ.സി.എഫ് ഗഫൂൾ യൂനിറ്റ് ഓഫിസ് ഉദ്ഘാടനവും ബുർദ മജ്‌ലിസും ശൈഖ് വലീദ് അൽ മഹ്മൂദ് നിർവഹിച്ചു. ഐ.സി.എഫ് നാഷനൽ ദഅവ പ്രസിഡന്‍റ് അബൂബക്കർ ലത്തീഫി, അബൂബക്കർ സഖാഫി, ഷമീർ എന്നിവർ ബുർദ മജ്ലിസിനു നേതൃത്വം നൽകി.
അബ്ദു റഹിം സഖാഫി, അഷ്റഫ് കണ്ണൂർ, ഗഫൂൾ യൂനിറ്റ് പ്രസിഡന്‍റ് നാസർ കൊട്ടാരത്തിൽ, മിർഷാദ്, നൗഷാദ്, അഫ്നാസ്, സിയാദ്, അഷ്റഫ്, ഷുക്കൂർ, അബ്ദുറഹ്മാൻ, റഷീദ് എന്നിവർ സംസാരിച്ചു. ചടങ്ങിൽ കണ്ണൂർ മൂസക്കുട്ടി ഹാജിയെ മെമന്റോ നൽകി ആദരിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story