Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഐ.​സി.എ​ഫ് ഗു​ദൈ​ബി​യ...

ഐ.​സി.എ​ഫ് ഗു​ദൈ​ബി​യ സെ​ൻ​ട്ര​ൽ മീ​ലാ​ദ് സ​മ്മേ​ള​നം സംഘടിപ്പിച്ചു

text_fields
bookmark_border
ഐ.​സി.എ​ഫ് ഗു​ദൈ​ബി​യ സെ​ൻ​ട്ര​ൽ മീ​ലാ​ദ് സ​മ്മേ​ള​നം സംഘടിപ്പിച്ചു
cancel
camera_alt

 ഐ.​സി. എ​ഫ്. ഗു​ദൈ​ബി​യ സെ​ൻ​ട്ര​ൽ മ​ദ്ഹു റ​സൂ​ൽ സ​മ്മേ​ള​ന​ത്തി​ൽ ശാ​ഫി സ​ഖാ​ഫി മു​ണ്ട​മ്പ്ര മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ന്നു

മ​നാ​മ: തി​രു​ന​ബി (സ) ​യു​ടെ സ്നേ​ഹ ലോ​കം ശീ​ർ​ഷ​ക​ത്തി​ൽ ഐ.​സി.​എ​ഫ്. ഗു​ദൈ​ബി​യ സെ​ൻ​ട്ര​ൽ സം​ഘ​ടി​പ്പി​ച്ച മീ​ലാ​ദ് സ​മ്മേ​ള​നം ജ​ന​പ​ങ്കാ​ളി​ത്തം കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി. ക​ന്ന​ട ഭ​വ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന സ​മ്മേ​ള​നം സെ​ൻ​ട്ര​ൽ പ്ര​സി​ഡ​ണ്ട് മ​മ്മൂ​ട്ടി മു​സ്ല്യാ​രു​ടെ.

അ​ദ്ധ്യ​ക്ഷ​ത​യി​ൽ അ​ബ്ദു​ൽ മ​ജീ​ദ് സ​അ​ദി ഉ​ദ്ഘാ​ട​നം ചെ​യ്യ​തു. പ്ര​മു​ഖ പ​ണ്ഡി​ത​ൻ ശാ​ഫി സ​ഖാ​ഫി മു​ണ്ട​മ്പ്ര മ​ദ്ഹു റ​സൂ​ൽ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഐ.​സി.​എ​ഫ്. നാ​ഷ​ന​ൽ പ്ര​സി​ഡ​ണ്ട് കെ.​സി. സൈ​നു​ദ്ധീ​ൻ സ​ഖാ​ഫി, ആ​ർ.​എ​സ്.​സി. നാ​ഷ​ന​ൽ ചെ​യ​ർ​മാ​ൻ മു​നീ​ർ സ​ഖാ​ഫി ചേ​ക​നൂ​ർ, ഹാ​രി​സ് സാ​മി​യ , സി​ഡീ​ഖ് സു​ള്ളി​യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഐ.​സി.​എ​ഫ്.. നേ​താ​ക്ക​ളാ​യ എം.​സി.​അ​ബ്ദു​ൽ ക​രീം ഹാ​ജി, അ​ബൂ​ബ​ക്ക​ർ ല​ത്വീ​ഫി, ഷാ​ന​വാ​സ് മ​ദ​നി, സു​ലൈ​മാ​ൻ ഹാ​ജി, വി.​പി കെ.​അ​ബൂ​ബ​ക്ക​ർ ഹാ​ജി, അ​ബ്ദു​ൾ സ​ലാം മു​സ്ല്യാ​ർ കോ​ട്ട​ക്ക​ൽ, അ​ബ്ദു​ൽ ഹ​കീം സ​ഖാ​ഫി. കി​നാ​ലൂ​ർ, അ​ബ്ദു റ​ഹീം സ​ഖാ​ഫി വ​ര​വൂ​ർ, ഷാ​ഫി വെ​ളി​യ​ങ്കോ​ട്, ഉ​സ്മാ​ൻ സ​ഖാ​ഫി, ബ​ഷീ​ർ ഹാ​ജി, സി​ദ്ദീ​ഖ് മു​സ്ല്യാ​ർ , സി ​എ​ച്ച്.​അ​ഷ്റ​ഫ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. ശം​സു​ദീ​ൻ സ​ഖാ​ഫി സ്വാ​ഗ​ത​വും സി​യാ​ദ് വ​ള​പ​ട്ട​ണം ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MeeladConferenceICF Gudaibia Central
News Summary - ICF-Gudaibia-Central-Organized-Meelad-Conference
Next Story