Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഐ.​സി .എ​ഫ് ഇ​സാ​ടൗ​ൺ...

ഐ.​സി .എ​ഫ് ഇ​സാ​ടൗ​ൺ ഈ​ദ് മീ​ലാ​ദ് -2024 സ്വാ​ഗ​ത സം​ഘം രൂ​പ​വ​ത്ക​രി​ച്ചു

text_fields
bookmark_border
ഫി​റോ​സ് ഖാ​ൻ  ഷെ​നി​ൽ  അ​ഹ്‌​മ​ദ്‌ ഹാ​ജി
cancel
camera_alt

ഫി​റോ​സ് ഖാ​ൻ  ഷെ​നി​ൽ  അ​ഹ്‌​മ​ദ്‌ ഹാ​ജി

മ​നാ​മ: ഐ.സി.എ​ഫ് ഇ​സാ​ടൗ​ൺ സെ​ൻ​ട്ര​ലി​ന്റെ കീ​ഴി​ൽ ഈ ​വ​ർ​ഷം സം​ഘ​ടി​പ്പി​ക്കു​ന്ന മീ​ലാ​ദ് കാ​മ്പ​യി​ന്റെ ഭാ​ഗ​മാ​യു​ള്ള വി​വി​ധ പ​രി​പാ​ടി​ക​ളു​ടെ വി​ജ​യ​ത്തി​ന്നാ​യി ഫി​റോ​സ് ഖാ​ൻ (ചെ​യ​ർ​മാ​ൻ ), ഷെ​നി​ൽ കാ​റ​ളം (ക​ൺ​വീ​ന​ർ) സി.കെ. അ​ഹ്‌​മ​ദ്‌ ഹാ​ജി (ഫി​നാ​ൻ​സ് സെ​ക്ര​ട്ട​റി) എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ 40 അം​ഗ സ്വാ​ഗ​ത സം​ഘ​ത്തി​ന് രൂ​പം ന​ൽ​കി.

പ്ര​വാ​ച​ക പ്ര​കീ​ർ​ത്ത​ന സ​ദ​സ്സു​ക​ൾ, പ്ര​ഭാ​ത മൗ​ലി​ദ്, മ​ദ്ഹു റ​സൂ​ൽ പ്ര​ഭാ​ഷ​ണം, സ്നേ​ഹ സം​ഗ​മം, ഫാ​മി​ലി മീ​ലാ​ദ്, കു​ട്ടി​ക​ൾ​ക്കാ​യു​ള്ള ക​ലാ​പ​രി​പാ​ടി​ക​ൾ, പൊ​തു സ​മ്മേ​ള​നം തു​ട​ങ്ങി വി​വി​ധ​ങ്ങ​ളാ​യ പ​രി​പാ​ടി​ക​ളാ​ണ് കാ​മ്പ​യി​ന്റെ ഭാ​ഗ​മാ​യി ആ​സൂ​ത്ര​ണം ചെ​യ്തി​ട്ടു​ള്ള​ത്. സെ​പ്റ്റം​ബ​ർ 19ന് ​ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ പ്ര​മു​ഖ പ്ര​ഭാ​ഷ​ക​ൻ ഇ​ബ്രാ​ഹിം സ​ഖാ​ഫി താ​ത്തൂ​ർ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും.

ഇ​ത് സം​ബ​ന്ധിച്ച് ഇ​സാ​ടൗ​ൺ സു​ന്നി സെ​ന്റ​റി​ൽ ഉ​സ്മാ​ൻ സ​ഖാ​ഫി ആ​ല​ക്കോ​ടി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന പ്ര​വ​ർ​ത്ത​ക സം​ഗ​മ​ത്തി​ൽ ബ​ഷീ​ർ ആ​വ​ള, നി​സാ​മു​ദ്ദീ​ൻ മ​അ​ദ​നി, റാ​ഷി​ദ് ഫാ​ളി​ലി, സ​ഈ​ദ്‌ ഉ​സ്താ​ദ്, മ​ഹ്‌​മൂ​ദ്‌ വ​യ​നാ​ട്, മു​ഹ​മ്മ​ദ​ലി കൊ​ടു​വ​ള്ളി, മു​നീ​ർ കാ​സ​ർ​കോ​ട്, റ​ഷീ​ദ് ഇ​രി​മ്പി​ളി​യം എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ICFBahrain News
News Summary - ICF Isa town- Eid Milad-2024-Welcome Team Formed
Next Story