Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഐ.​സി.​എ​ഫ്‌ ഇ​സ ടൗ​ൺ...

ഐ.​സി.​എ​ഫ്‌ ഇ​സ ടൗ​ൺ റീ​ജ​ൻ ക​മ്മി​റ്റി പു​നഃ​സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
ഐ.​സി.​എ​ഫ്‌ ഇ​സ ടൗ​ൺ റീ​ജ​ൻ ക​മ്മി​റ്റി പു​നഃ​സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

സി.​കെ. അ​ഹ​മ്മ​ദ് ഹാ​ജി (പ്ര​സി​ഡ​ന്റ്), അ​ബ്ബാ​സ് മ​ണ്ണാ​ർ​ക്കാ​ട്

(ജ​ന​റ​ൽ സെ​ക്ര​ട്ട​റി), സൂ​പ്പി ഹാ​ജി (ഫൈ​നാ​ൻ​സ് സെ​ക്ര​ട്ട​റി )

മ​നാ​മ: ഐ.​സി.​എ​ഫ് ഇ​സ ടൗ​ൺ റീ​ജ​ൻ ക​മ്മി​റ്റി പു​നഃ​സം​ഘ​ടി​പ്പി​ച്ചു. ‘ത​ല ഉ​യ​ർ​ത്തി നി​ൽ​ക്കാം’ എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ ന​ട​ന്ന മെം​ബ​ർ​ഷി​പ് കാ​മ്പ​യി​നു​ശേ​ഷം ന​ട​ന്ന വാ​ർ​ഷി​ക കൗ​ൺ​സി​ൽ ഉ​സ്മാ​ൻ സ​ഖാ​ഫി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ നി​സാ​മു​ദ്ദീ​ൻ മ​ദ​നി ഉ​ദ്ഘാ​ട​നം ചെ​യ്തു. സി.​കെ. അ​ഹ​മ്മ​ദ് ഹാ​ജി (പ്ര​സി​ഡ​ന്റ്), അ​ബ്ബാ​സ് മ​ണ്ണാ​ർ​ക്കാ​ട് (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), സൂ​പ്പി ഹാ​ജി (ഫൈ​നാ​ൻ​സ് സെ​ക്ര​ട്ട​റി ) എ​ന്നി​വ​രാ​ണ് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ.

ഡെ​പ്യൂ​ട്ടി പ്ര​സി​ഡ​ന്റു​മാ​രാ​യി ഇ​മ്പി​ച്ചി​ക്കോ​യ ത​ങ്ങ​ൾ, അ​ഷ്‌​റ​ഫ് ക​ണ്ണൂ​ർ, ഷ​മീ​ർ പ​ട്ടാ​ശ്ശേ​രി എ​ന്നി​വ​രെ​യും സെ​ക്ര​ട്ട​റി​മാ​രാ​യി റാ​ഷി​ദ് ഫാ​ളി​ലി (ഓ​ർ​ഗ​നൈ​സി​ങ് ആ​ൻ​ഡ് ട്ര​യി​നി​ങ്), ഫൈ​സ​ൽ അ​ല​നെ​ല്ലൂ​ർ (അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ആ​ൻ​ഡ് ഐ.​ടി), ഫി​റോ​സ് ഖാ​ൻ (പി.​ആ​ർ ആ​ൻ​ഡ് മീ​ഡി​യ), ഷെ​നി​ൽ തൃ​ശൂ​ർ (വു​മ​ൺ എം​പ​വ​ർ​മെ​ന്റ്), ബ​ഷീ​ർ അ​സ്‌​ല​മി (ത​സ്കി​യ), മ​ഹ്‌​മൂ​ദ്‌ വ​യ​നാ​ട് (ഹാ​ർ​മ​ണി ആ​ൻ​ഡ് എ​മി​ന​ൻ​സി), അ​ബ്ദു​ൽ ഫ​ത​ഹ് (മോ​റ​ൽ എ​ജു​ക്കേ​ഷ​ൻ), ഷി​ഹാ​ബ് അ​ണ്ട​ത്തോ​ട് (നോ​ള​ജ്‌), സ​ദ​ഖ​ത് (പ​ബ്ലി​ക്കേ​ഷ​ൻ), ബ​ഷീ​ർ ആ​വ​ള (വെ​ൽ​ഫെ​യ​ർ ആ​ൻ​ഡ് സ​ർ​വി​സ്), അ​ബ്ദു​ൽ സ​ലാം കൂ​രാ​ച്ചു​ണ്ട് (എ​ക്ക​ണോ​മി​ക്‌​സ്) എ​ന്നി​വ​രെ​യും 17 അം​ഗ സെ​ന​റ്റ് അം​ഗ​ങ്ങ​ളെ​യും തി​ര​ഞ്ഞെ​ടു​ത്തു .

ഇ​സ ടൗ​ൺ സു​ന്നി സെ​ന്റ​റി​ൽ ന​ട​ന്ന വാ​ർ​ഷി​ക കൗ​ൺ​സി​ലി​ൽ അ​ബ്ബാ​സ് മ​ണ്ണാ​ർ​ക്കാ​ട് വാ​ർ​ഷി​ക പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ഐ.​സി.​എ​ഫ് നാ​ഷ​ന​ൽ പ​ബ്ലി​ക്കേ​ഷ​ൻ പ്ര​സി​ഡ​ന്റ് ശി​ഹാ​ബു​ദ്ദീ​ൻ സി​ദ്ധീ​ഖി, നാ​ഷ​ന​ൽ ഓ​ർ​ഗ​നൈ​സേ​ഷ​ൻ സെ​ക്ര​ട്ട​റി ഷം​സു പൂ​ക്ക​യി​ൽ എ​ന്നി​വ​ർ പു​നഃ​സം​ഘ​ട​ന ന​ട​പ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. സ​ലീം ക​രു​നാ​ഗ​പ്പ​ള്ളി ആ​ശം​സ​യും റാ​ഷി​ദ് ഫാ​ളി​ലി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsIsa TownICF BAHRAINRegion Committee
News Summary - ICF Isa Town Region Committee reconstituted
Next Story