Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഐ.​സി.​എ​ഫ് മു​ഹർറം...

ഐ.​സി.​എ​ഫ് മു​ഹർറം ക്യാ​മ്പ് സ​മാ​പി​ച്ചു

text_fields
bookmark_border
camp
cancel
camera_alt

ഐ.​സി.​എ​ഫ് ബ​ഹ്റൈ​ൻ മു​ഹ്റം ക്യാ​മ്പി​ൽ കൂ​റ്റ​മ്പാ​റ അ​ബ്ദു​റ​ഹ്മാ​ൻ ദാ​രി​മി ക്ലാ​സെ​ടു​ക്കു​ന്നു

മ​നാ​മ: സാ​മൂ​ഹി​ക സേ​വ​ന​രം​ഗ​ത്ത് സ​മ​ഗ്ര നേ​തൃ പ​രി​ശീ​ല​നം ല​ക്ഷ്യ​മാ​ക്കി ഐ.​സി.​എ​ഫ് ബ​ഹ്റൈ​ൻ സം​ഘ​ടി​പ്പി​ച്ച മു​ഹർറം ക്യാ​മ്പ് സ​മാ​പി​ച്ചു. ബ​ഹ്റൈ​നി​ലെ എ​ട്ട് സെ​ൻ​ട്ര​ലു​ക​ളി​ൽ​നി​ന്ന് തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട അം​ഗ​ങ്ങ​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച ക്യാ​മ്പ് ഐ.​സി.​എ​ഫ് സം​ഘ​ട​ന കാ​ര്യ പ്ര​സി​ഡ​ന്‍റ് ഷാ​ന​വാ​സ് മ​ദ​നി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ കെ.​സി. സൈ​നു​ദ്ദീ​ൻ സ​ഖാ​ഫി ഉ​ദ്ഘാ​ട​നം ചെ​യ്തു.

കൂ​റ്റ​മ്പാ​റ അ​ബ്ദു​റ​ഹ്മാ​ൻ ദാ​രി​മി, അ​ഡ്വ. എം.​സി. അ​ബ്ദു​ൽ ക​രീം, ഡോ. ​മു​ഹ​മ്മ​ദ് യാ​സ​ർ, അ​ബൂ​ബ​ക്ക​ർ ല​ത്വീ​ഫി എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു. റ​ഫീ​ക്ക് ല​ത്വീ​ഫി വ​ര​വൂ​ർ, നൗ​ഫ​ൽ മ​യ്യേ​രി, മ​മ്മൂ​ട്ടി മു​സ്‍ലി​യാ​ർ വ​യ​നാ​ട്, ബ​ഷീ​ർ ഹാ​ജി ചേ​ലേ​മ്പ്ര, അ​ബ്ദു​റ​ഹ്മാ​ൻ ചെ​ക്യാ​ട്, അ​ബ്ദു​റ​ഹീം സ​ഖാ​ഫി അ​ത്തി​പ്പ​റ്റ എ​ന്നി​വ​ർ ച​ർ​ച്ച​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

അ​ബ്ദു​ൽ സ​ലാം മു​സ്‍ലി​യാ​ർ കോ​ട്ട​ക്ക​ൽ, അ​ബ്ബാ​സ് മ​ണ്ണാ​ർ​ക്കാ​ട്, അ​ബ്ദു റ​ഹീം സ​ഖാ​ഫി വ​ര​വൂ​ർ, ഫൈ​സ​ൽ ചെ​റു​വ​ണ്ണൂ​ർ, ശം​സു​ദ്ദീ​ൻ സു​ഹ് രി, ​അ​സ് ക​ർ താ​നൂ​ർ എ​ന്നി​വ​ർ റി​പ്പോ​ർ​ട്ടു​ക​ൾ അ​വ​ത​രി​പ്പി​ച്ചു.

ക്യാ​മ്പം​ഗ​ങ്ങ​ൾ​ക്കാ​യി ന​ട​ത്തി​യ വി​ജ്ഞാ​ന പ​രീ​ക്ഷ​യി​ൽ മു​ഹ​മ്മ​ദ് കു​ലു​ക്ക​ല്ലൂ​ർ, സു​ൽ​ഫി​ക്ക​ർ അ​ലി, നി​സാ​ർ എ​ന്നി​വ​ർ വി​ജ​യി​ക​ളാ​യി. ഐ.​സി.​എ​ഫ് സം​ഘ​ട​നാ സെ​ക്ര​ട്ട​റി ശം​സു​ദ്ദീ​ൻ പൂ​ക്ക​യി​ൽ സ്വാ​ഗ​ത​വും അ​ബ്ദു​ൽ ഹ​കീം സ​ഖാ​ഫി കി​നാ​ലൂ​ർ ന​ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain News
News Summary - ICF Muharram camp concluded
Next Story