Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightെഎ.സി.ആർ.എഫ്​...

െഎ.സി.ആർ.എഫ്​ അനുശോചിച്ചു

text_fields
bookmark_border
െഎ.സി.ആർ.എഫ്​ അനുശോചിച്ചു
cancel
camera_alt

െഎ.സി.ആർ.എഫ്​ സംഘടിപ്പിച്ച പ്രിൻസ്​ ഖലീഫ അനുസ്​മരണ യോഗത്തിൽനിന്ന്

മനാമ: അന്തരിച്ച പ്രധാനമന്ത്രി പ്രിൻസ്​ ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫയുടെ വി​യോഗത്തിൽ ഇന്ത്യൻ കമ്യൂണിറ്റി റിലീഫ്​ ഫണ്ട്​ (​െഎ.സി.ആർ.എഫ്​) അനുശോചിച്ചു. ഒാൺലൈനിൽ നടന്ന അനുശോചന യോഗത്തിൽ ബഹ്​റൈനിലെ ഇന്ത്യൻ അംബാസഡർ പിയൂഷ്​ ശ്രീവാസ്​തവ, സെക്കൻഡ്​ സെക്രട്ടറി ശങ്കർ ശുക്ല എന്നിവർ പ​െങ്കടുത്തു.

പ്രിൻസ്​ ഖലീഫ ഇന്ത്യയുടെ ഉറ്റ സുഹൃത്തായിരുന്നുവെന്നും ഇരുരാജ്യങ്ങളും തമ്മിലെ ഉഭയകക്ഷി ബന്ധം ശക്​തിപ്പെടുത്താൻ അദ്ദേഹം നിർണായക സംഭാവനകൾ നൽകിയെന്നും അംബാസഡർ അനുസ്​മരിച്ചു. ​െഎ.സി.ആർ.എഫ്​ ചെയർമാൻ അരുൾദാസ്​ തോമസ്​, ജനറൽ സെക്രട്ടറി ജോൺ ഫിലിപ്പ്​, വൈസ്​ ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ, ഉപദേശകൻ ഭഗ്​വാൻ അസർപ്പോത, ട്രഷറർ മണി ലക്ഷ്​മണമൂർത്തി, ജോ. സെക്രട്ടറി പങ്കജ്​ നല്ലൂർ, സോമൻ ബേബി, വിവിധ ഇന്ത്യൻ അസോസിയേഷനുകളുടെ പ്രതിനിധികൾ എന്നിവർ പ​​െങ്കടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ICRF
Next Story