ഐ.സി.ആർ.എഫ് പ്രമേഹ ബോധവത്കരണ ക്യാമ്പ്
text_fieldsമനാമ: ഒരുവർഷം നീണ്ടുനിൽക്കുന്ന മെഗാ മെഡിക്കൽ ക്യാമ്പിെൻറ ഭാഗമായി ഇന്ത്യൻ കമ്യൂണിറ്റി റിലീഫ് ഫണ്ട് (ഐ.സി.ആർ.എഫ്) സനദിലെ ആസ്റ്റർ ക്ലിനിക്കിൽ പ്രമേഹ ബോധവത്കരണ ക്യാമ്പ് സംഘടിപ്പിച്ചു.
135ഒാളം തൊഴിലാളികൾ പെങ്കടുത്തു. ഡോ. മുഹമ്മദ് ശരീഫ് ബോധവത്കരണ ക്ലാസെടുത്തു.
ഐ.സി.ആർ.എഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ ജീവകാരുണ്യ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു.
ഐ.സി.ആർ.എഫ് വൈസ് ചെയർമാൻ അഡ്വ. വി.കെ. തോമസ്, ജനറൽ സെക്രട്ടറി പങ്കജ് നല്ലൂർ, ഉപദേഷ്ടാവ് അരുൾദാസ് തോമസ്, ജോ. സെക്രട്ടറി അനീഷ് ശ്രീധരൻ, മെഗാ മെഡിക്കൽ ക്യാമ്പ് ജനറൽ കൺവീനർ നാസർ മഞ്ചേരി, കോഓഡിനേറ്റർ മുരളീകൃഷ്ണൻ, നവംബർ മാസത്തെ കോഒാഡിനേറ്റർ അജയ്കൃഷ്ണൻ, വളൻറിയർമാരായ രമൺ പ്രീത്, ദീപഷിക, ക്ലിഫോർഡ് കൊറിയ, ജവാദ് പാഷ, ചെമ്പൻ ജലാൽ, ശിവകുമാർ, ഹരി, ജയദീപ്, രാജീവ്, സുനിൽ കുമാർ, ജി.കെ. ജയദീപ്, സയ്ദ് ഹനീഫ്, ആസ്റ്ററിനെ പ്രതിനിധാനംചെയ്ത് ഫിലേം റോമൻ സിങ്, രജിത് രാജൻ ചെട്ടിയാർ, സുൽഫിഖർ കബീർ, ദിനേശ് ടി.സി, ഡോ. നവീൻ മസ്രി, ഡോ. ആശ പ്രദീപ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.