Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Sept 2020 9:09 AM IST Updated On
date_range 14 Sept 2020 9:09 AM ISTെഎ.സി.ആർ.എഫ് കുപ്പിവെള്ളവും പഴങ്ങളും വിതരണം ചെയ്തു
text_fieldsbookmark_border
മനാമ: ഇന്ത്യൻ കമ്യൂണിറ്റി റിലീഫ് ഫണ്ട് (ഐ.സി.ആർ.എഫ്) 200ഒാളം തൊഴിലാളികൾക്ക് കുപ്പിവെള്ളവും പഴങ്ങളും ബിസ്കറ്റും വിതരണം ചെയ്തു. സീഫിലെ കോർട്ട് യാർഡ് പ്രോജക്ടിലും സനാബിസിലെ ദാനാ മാൾ പ്രോജക്ടിലുമായിരുന്നു വിതരണം.
കോവിഡ് ബോധവത്കരണ ഫ്ലയറുകളും ഐ.സി.ആർ.എഫ് വളൻറിയർമാർ വിതരണം ചെയ്തു. ഐ.സി.ആർ.എഫ് തേസ്റ്റ് ഖ്വഞ്ചേഴ്സ് കൺവീനർ സുധീർ തിരുനിലത്ത്, വളൻറിയർമാരായ സുനിൽ കുമാർ, ക്ലിഫ്ഫോർഡ് കൊറിയ, പവിത്രൻ നീലേശ്വരം, മുരളീകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story