Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 March 2024 10:37 AM IST Updated On
date_range 17 March 2024 10:37 AM ISTലേബർ അക്കമഡേഷനിൽ ഇഫ്താർ സംഗമം നടത്തി ഐ.സി.ആർ.എഫ്
text_fieldsbookmark_border
മനാമ: ഇന്ത്യൻ കമ്യൂണിറ്റി റിലീഫ് ഫണ്ട് (ഐ.സി. ആർ. എഫ്) മനാമയിലെ ലേബർ അക്കമഡേഷനിൽ ഇഫ്താർ സംഗമം നടത്തി. 180ലധികം തൊഴിലാളികൾ പങ്കെടുത്തു. ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി രവി സിങ്, ഐ.സി.ആർ.എഫ് അംഗങ്ങൾ, സന്നദ്ധപ്രവർത്തകർ എന്നിവർ പങ്കെടുത്തു. ഐ.സി. ആർ.എഫ് ഈ വർഷം 25ാം വാർഷികം ആഘോഷിക്കുന്നതോടനുബന്ധിച്ചാണ് ഇത്തരം പ്രോഗ്രാമുകൾ നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story