Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഐ.​സി.​ആ​ർ.​എ​ഫ്...

ഐ.​സി.​ആ​ർ.​എ​ഫ് സ്​​പെ​ക്​​ട്ര വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു

text_fields
bookmark_border
ഐ.​സി.​ആ​ർ.​എ​ഫ് സ്​​പെ​ക്​​ട്ര വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു
cancel
camera_alt

ഐ.​സി.​ആ​ർ.​എ​ഫ് സ്​​പെ​ക്​​ട്ര ക​ലാ​മ​ത്സ​ര വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​ന ച​ട​ങ്ങി​ൽ​നി​ന്ന്

മ​നാ​മ: ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി റി​ലീ​ഫ് ഫ​ണ്ട് (ഐ.​സി.​ആ​ർ.​എ​ഫ്) സം​ഘ​ടി​പ്പി​ച്ച പ​തി​മൂ​ന്നാ​മ​ത് ഫേ​ബ​ർ-​കാ​സ്റ്റ​ൽ 'സ്​​പെ​ക്ട്ര 2021' ക​ലാ​മ​ത്സ​ര വി​ജ​യി​ക​ളു​ടെ പ്ര​ഖ്യാ​പ​ന​വും വി​ജ​യി​ച്ച പെ​യി​ന്‍റി​ങ്ങു​ക​ൾ അ​ട​ങ്ങി​യ ക​ല​ണ്ട​റി​​ന്‍റെ പ്ര​കാ​ശ​ന​വും ന​ട​ന്നു.

ഡി​സം​ബ​ർ 10, 11, 26 തീ​യ​തി​ക​ളി​ൽ ഓ​ൺ​ലൈ​നാ​യി ന​ട​ന്ന ക​ലാ​മ​ത്സ​ര​ത്തി​ൽ 17 രാ​ജ്യ​ങ്ങ​ളി​ലെ 80ഓ​ളം സ്‌​കൂ​ളു​ക​ളി​ൽ​നി​ന്നു​ള്ള 550ല​ധി​കം കു​ട്ടി​ക​ൾ പ​ങ്കെ​ടു​ത്തു. കൂ​ടാ​തെ, ബ​ഹ്​​റൈ​നി​ൽ മു​തി​ർ​ന്ന​വ​രു​ടെ ഗ്രൂ​പ്പി​നു​ള്ള മ​ത്സ​ര​വും ഉ​ണ്ടാ​യി​രു​ന്നു. സീ​ഫി​ലെ ഇ​ന്ത്യ​ൻ എം​ബ​സി ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഫ​ല​പ്ര​ഖ്യാ​പ​ന ച​ട​ങ്ങി​ൽ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ പീ​യൂ​ഷ് ശ്രീ​വാ​സ്ത​വ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. വി​ജ​യി​ക​ൾ​ക്കു​ള്ള ട്രോ​ഫി​ക​ളും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ച​ട​ങ്ങി​ൽ വി​ത​ര​ണം ചെ​യ്തു. ഇ​ന്ത്യ​ൻ എം​ബ​സി സെ​ക്ക​ൻ​ഡ്​​ സെ​ക്ര​ട്ട​റി​മാ​രാ​യ ര​വി​ശ​ങ്ക​ർ ശു​ക്ല, ഇ​ജാ​ഹ്സ് അ​സ്‌​ലം എ​ന്നി​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ഐ.​സി.​ആ​ർ.​എ​ഫ് ചെ​യ​ർ​മാ​ൻ ഡോ. ​ബാ​ബു രാ​മ​ച​ന്ദ്ര​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ​ങ്ക​ജ് ന​ല്ലൂ​ർ, വൈ​സ് ചെ​യ​ർ​മാ​ൻ അ​ഡ്വ. വി.​കെ. തോ​മ​സ്, അ​ഡ്വൈ​സ​ർ ഭ​ഗ​വാ​ൻ അ​സ​ർ​പോ​ട്ട, അ​ഡ്വൈ​സ​ർ/​എ​ക്‌​സ് ഒ​ഫീ​ഷ്യോ അ​രു​ൾ​ദാ​സ് തോ​മ​സ്, ജോ. ​സെ​ക്ര​ട്ട​റി​യും സ്‌​പെ​ക്‌​ട്ര ക​ൺ​വീ​ന​റു​മാ​യ അ​നീ​ഷ് ശ്രീ​ധ​ര​ൻ, ട്ര​ഷ​റ​ർ മ​ണി ല​ക്ഷ്മ​ണ​മൂ​ർ​ത്തി, സ്‌​പെ​ക്‌​ട്ര ജോ. ​ക​ൺ​വീ​ന​ർ​മാ​രാ​യ നി​ഥി​ൻ ജേ​ക്ക​ബ്, മു​ര​ളീ​കൃ​ഷ്ണ​ൻ, ഐ.​സി.​ആ​ർ.​എ​ഫ് എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളാ​യ ര​മ​ൺ പ്രീ​ത്, സു​രേ​ഷ് ബാ​ബു, മു​ര​ളി നോ​മൂ​ല, ജ​വാ​ദ് പാ​ഷ, പ​ങ്ക​ജ് മാ​ലി​ക് എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

ഗ്രൂ​പ്​ ഒ​ന്നി​ൽ ഇ​ന്ത്യ​ൻ സ്‌​കൂ​ളി​ലെ ശ്രീ​ഹ​രി സ​ന്തോ​ഷ് ഒ​ന്നാം സ്ഥാ​ന​വും ബേ​സി​ൽ കൂ​റു​വേ​ലി​ൽ ജോ​ജോ ര​ണ്ടാം സ്ഥാ​ന​വും ന്യൂ ​മി​ല്ലേ​നി​യം സ്‌​കൂ​ളി​ലെ അ​മേ​യ ഝാ ​മൂ​ന്നാം സ്ഥാ​ന​വും സാ​ൻ​വി ഘോ​ഷ് നാ​ലാം സ്ഥാ​ന​വും ബ്രി​ട്ട​സ് ഇ​ന്‍റ​ർ​നാ​ഷ​ന​ൽ സ്‌​കൂ​ളി​ലെ അ​രു​ഷി ചാ​ന​ന ഫൊ​ൻ​സേ​ക അ​ഞ്ചാം സ്ഥാ​ന​വും നേ​ടി.

ഗ്രൂ​പ്​ ര​ണ്ടി​ൽ ഏ​ഷ്യ​ൻ സ്‌​കൂ​ളി​ലെ ദേ​വ്‌​ന പ്ര​വീ​ൺ ഒ​ന്നാം സ്ഥാ​ന​വും ന്യൂ ​മി​ല്ലേ​നി​യം സ്‌​കൂ​ളി​ലെ സാം​ഭ​വി ഝാ ​ര​ണ്ടാം സ്ഥാ​ന​വും സ്മൃ​തി ര​ഘു​പ​തി അ​യ്യ​ർ മൂ​ന്നാം സ്ഥാ​ന​വും ഇ​ന്ത്യ​ൻ സ്‌​കൂ​ളി​ലെ എ​ലീ​ന പ്ര​സ​ന്ന നാ​ലാം സ്ഥാ​ന​വും ഇ​ന്ത്യ​ൻ സ്‌​കൂ​ളി​ലെ നേ​ഹ ജ​ഗ​ദീ​ഷ് അ​ഞ്ചാം സ്ഥാ​ന​വും നേ​ടി.

ഗ്രൂ​പ്​ മൂ​ന്നി​ൽ ഇ​ന്ത്യ​ൻ സ്‌​കൂ​ളി​ലെ അ​സി​ത ജ​യ​കു​മാ​ർ ഒ​ന്നാം സ്ഥാ​ന​വും ന്യൂ ​ഇ​ന്ത്യ​ൻ സ്‌​കൂ​ളി​ലെ ശ്രേ​യ സാ​ജു ര​ണ്ടാം സ്ഥാ​ന​വും ഇ​ന്ത്യ​ൻ സ്‌​കൂ​ളി​ലെ അ​ന​ന്യ കു​ന്ന​ത്തു​പ​റ​മ്പ് മൂ​ന്നാം സ്ഥാ​ന​വും ന്യൂ ​മി​ല്ലേ​നി​യം സ്‌​കൂ​ളി​ലെ പാ​ർ​ത്തി ജെ​യി​ൻ നാ​ലാം സ്ഥാ​ന​വും ഗൗ​ര​വി കാ​ളി​ഹാ​രി അ​ഞ്ചാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. ഗ്രൂ​പ്​ നാ​ലി​ൽ ന്യൂ ​ഇ​ന്ത്യ​ൻ സ്‌​കൂ​ളി​ലെ ആ​ഞ്ജ​ലി​ൻ ര​മീ​ഷ ഒ​ന്നാം സ്ഥാ​ന​വും ഇ​ന്ത്യ​ൻ സ്‌​കൂ​ളി​ലെ ശി​ൽ​പ സ​ന്തോ​ഷ് ര​ണ്ടാം സ്ഥാ​ന​വും ന്യൂ ​മി​ല്ലേ​നി​യം സ്‌​കൂ​ളി​ലെ സു​മി​ത്ത് ത​ച്ചേ​ട​ത്തു സാം ​മൂ​ന്നാം സ്ഥാ​ന​വും ജി. ​ഇ​ഷി​ത മ​ഹി നാ​ലാം സ്ഥാ​ന​വും ഇ​ന്ത്യ​ൻ സ്കൂ​ളി​ലെ അ​നു​ഷ സൈ​നി അ​ഞ്ചാം സ്ഥാ​ന​വും നേ​ടി. ഗ്രൂ​പ്​ അ​ഞ്ചി​ൽ കാ​ത​റി​ൻ ബാ​സി​ഗ് പ​ജെ ഒ​ന്നാം സ്ഥാ​ന​വും നി​താ​ഷ ബി​ജു ര​ണ്ടാം സ്ഥാ​ന​വും വി​കാ​സ് കു​മാ​ർ ഗു​പ്ത മൂ​ന്നാം സ്ഥാ​ന​വും ജീ​സ​സ് റാ​മോ​സ് തേ​ജ​ദ നാ​ലാം സ്ഥാ​ന​വും ഭൂ​പേ​ന്ദ്ര പ​ത​ക് അ​ഞ്ചാം സ്ഥാ​ന​വും

നേ​ടി.


സ്പെ​ക്ട്ര ഇ​ന്‍റ​ർ​നാ​ഷ​ന​ൽ വി​ജ​യി​ക​ൾ

(ഒ​ന്നു മു​ത​ൽ അ​ഞ്ചു​ വ​രെ ക്ര​മ​ത്തി​ൽ)

ഗ്രൂ​പ്​ 1: എം.​ആ​ർ. മു​ഹ​മ്മ​ദ് അ​ർ​മാ​ൻ, മീ​നാ​ക്ഷി ന​മ്പ്യാ​ർ, വി. ​മ​ൻ​ഹ റ​ഹ്മാ​ൻ, അ​രു​ന്ധ​തി വി​ശാ​ഖ്, ശ്രീ​ജ​ൻ സിം​ഗാ​ൾ (എ​ല്ലാ​വ​രും ഇ​ന്ത്യ).

ഗ്രൂ​പ്​ 2: ടി.​പി. ശ്രീ​പാ​ർ​വ​തി, അ​നി​ക എ​സ്. നാ​യ​ർ, ആ​ന്യ ജ​യ്‌​സ്വാ​ൾ (എ​ല്ലാ​വ​രും ഇ​ന്ത്യ), ഒ​ലു​പ​ത​ഗെ തെ​ഹ​ര ബി​നു​ലി ഡി ​സി​ൽ​വ (ശ്രീ​ല​ങ്ക), കെ.​വി. വൈ​ഗ (ഇ​ന്ത്യ).

ഗ്രൂ​പ്​ 3: എ​ൽ.​എം. കു​ശാ​ൽ (ഇ​ന്ത്യ), വ​ർ​ഷ എ​സ്. മേ​നോ​ൻ (ഖ​ത്ത​ർ), ഭാ​ഗ്യ സു​ധാ​ക​ര​ൻ (ഇ​ന്ത്യ), അ​ലോ​ന സ​ൺ​സ​ൺ (യു.​കെ), കൃ​ഷ്ണ അ​ശോ​ക്​ കു​മാ​ർ (ഖ​ത്ത​ർ).

ഗ്രൂ​പ്​ 4: ബി.​പി. കാ​ർ​ത്തി​ക മ​ഹേ​ഷ് കു​മാ​ർ (ഖ​ത്ത​ർ), ല​ക്ഷ്യ നാ​യി​ക്, എം. ​ഗം​ഗ (ഇ​രു​വ​രും ഇ​ന്ത്യ), ജാ​സ്പ​ർ ജോ​ൺ എ​ലാ​ഗോ (ഫി​ലി​പ്പീ​ൻ​സ്), സ​ഞ്ജ​യ് ഊ​ര​കം ഷൈ​ജ​ൻ

(ഖ​ത്ത​ർ).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:winners
News Summary - ICRF Spectra winners announced
Next Story