Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right​െഎ.സി.ആർ.എഫ്...

​െഎ.സി.ആർ.എഫ് തേസ്​റ്റ്​ ഖ്വഞ്ചേഴ്​സ്: രണ്ടാം ഘട്ട പരിപാടി ട്യൂബ്ലിയിൽ നടത്തി

text_fields
bookmark_border
​െഎ.സി.ആർ.എഫ് തേസ്​റ്റ്​ ഖ്വഞ്ചേഴ്​സ്: രണ്ടാം ഘട്ട പരിപാടി ട്യൂബ്ലിയിൽ നടത്തി
cancel
camera_alt

ഐ.​സി.​ആ​ർ.​എ​ഫ് തേ​സ്​​റ്റ്​ ഖ്വ​ഞ്ചേ​ഴ്​​സ് പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി കു​ടി​വെ​ള്ള​വും പ​ഴ​ങ്ങ​ളും ന​ൽ​കു​ന്നു

മ​നാ​മ: ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി റി​ലീ​ഫ് ഫ​ണ്ട് (​െഎ.​സി.​ആ​ർ.​എ​ഫ്) വാ​ർ​ഷി​ക വേ​ന​ൽ​ക്കാ​ല പ്ര​ത്യേ​ക പ​രി​പാ​ടി​യാ​യ ഐ.​സി.​ആ​ർ.​എ​ഫ് തേ​സ്​​റ്റ്​ ഖ്വ​ഞ്ചേ​ഴ്​​സ്​ 2021ന്​ ​കീ​ഴി​ൽ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് കു​പ്പി​വെ​ള്ള​വും പ​ഴ​ങ്ങ​ളും വി​ത​ര​ണം ചെ​യ്​​തു. ട്യൂ​ബ്ലി​യി​ലെ വ​ർ​ക്ക് സൈ​റ്റി​ലാ​ണ്​ ഇൗ ​വ​ർ​ഷ​ത്തെ ര​ണ്ടാ​മ​ത്തെ പ​രി​പാ​ടി ന​ട​ന്ന​ത്.

ബ​ഹ്‌​റൈ​നി​ലെ ബൊ​ഹ്‌​റ ക​മ്യൂ​ണി​റ്റി​യു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ്​ വെ​ള്ള​വും പ​ഴ​ങ്ങ​ളും കോ​വി​ഡ്​ മു​ൻ​ക​രു​ത​ലു​ക​ൾ വി​ശ​ദീ​ക​രി​ക്കു​ന്ന ഫ്ല​യ​റു​ക​ളും വി​ത​ര​ണം ചെ​യ്‌​ത​ത്. കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പാ​ലി​ച്ച്​ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ ഐ.​സി.​ആ​ർ.​എ​ഫ് തേ​സ്​​റ്റ്​ ഖ്വ​ഞ്ചേ​ഴ്​​സ്​ ക​ൺ​വീ​ന​ർ സു​ധീ​ർ തി​രു​നി​ല​ത്ത്, വ​ള​ൻ​റി​യ​ർ​മാ​രാ​യ മു​ര​ളീ​കൃ​ഷ്​​ണ​ൻ, നി​ഷ രം​ഗ​രാ​ജ​ൻ, ആ​ര​തി രം​ഗ​രാ​ജ​ൻ, ര​മ​ൺ പ്രീ​ത് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ICRF Thirst Quenchers
News Summary - ICRF Thirst Quenchers
Next Story