Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഐ.​സി.​എ​സ് മീ​ലാ​ദ്...

ഐ.​സി.​എ​സ് മീ​ലാ​ദ് പ്ര​ഭാ​ഷ​ണം ഇ​ന്ന്

text_fields
bookmark_border
meelad-speech
cancel
camera_alt

അഹ്‌മദ്‌ ബാഖവി അരൂർ

മ​നാ​മ: ഐ.​സി.​എ​സ് ബ​ഹ്‌​റൈ​ൻ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന മീ​ലാ​ദ് പ്ര​ഭാ​ഷ​ണം വെ​ള്ളി​യാ​ഴ്ച രാ​ത്രി എ​ട്ടി​ന് മു​ഹ​റ​ഖ് സ​യാ​നി മ​ജ്‌​ലി​സി​ൽ ന​ട​ക്കു​മെ​ന്ന് ഐ.​സി.​എ​സ് ബ​ഹ്റൈ​ൻ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

കേ​ര​ള സം​സ്ഥാ​ന ജം​ഇ​യ്യ​തു​ൽ ഉ​ല​മ കേ​ന്ദ്ര മു​ശാ​വ​റ അം​ഗം ഉ​സ്താ​ദ് അ​ഹ്മ​ദ് ബാ​ഖ​വി അ​രൂ​രാ​ണ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ന്ന​ത്. കെ.​എം.​സി.​സി സ്റ്റേ​റ്റ് പ്ര​സി​ഡ​ന്റ് ഹ​ബീ​ബ് റ​ഹ്മാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. പ​രി​പാ​ടി​യി​ൽ വി​വി​ധ സം​ഘ​ട​ന പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ക്കും. പ​രി​പാ​ടി​യി​ൽ സ്ത്രീ​ക​ൾ​ക്ക് പ്ര​ത്യേ​ക സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MeeladSpeechBahrain
News Summary - ICS Meelad speech on friday
Next Story