Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസ്റ്റുഡന്‍റ്സ്...

സ്റ്റുഡന്‍റ്സ് ഗൈഡന്‍സ് ഫോറം സൗഹൃദ ഇഫ്താര്‍

text_fields
bookmark_border
ഇ​ഫ്താ​ര്‍ സം​ഗ​മം
cancel
camera_alt

ബ​ഹ്റൈ​ന്‍ സ്റ്റു​ഡ​ന്‍റ്സ് ഗൈ​ഡ​ന്‍സ് ഫോ​റം സൗ​ഹൃ​ദ ഇ​ഫ്താ​ര്‍ സം​ഗ​മം

മ​നാ​മ: ബ​ഹ്റൈ​ന്‍ സ്റ്റു​ഡ​ന്‍റ്സ് ഗൈ​ഡ​ന്‍സ് ഫോ​റം മ​നാ​മ അ​ല്‍ റ​ബീ​അ് മെ​ഡി​ക്ക​ല്‍ സെ​ന്‍റ​റു​മാ​യി സ​ഹ​ക​രി​ച്ച് കെ.​സി.​എ ഹാ​ളി​ല്‍ ന​ട​ത്തി​യ സൗ​ഹൃ​ദ ഇ​ഫ്താ​ര്‍ സം​ഗ​മ​ത്തി​ല്‍ നി​ര​വ​ധി പ്ര​മു​ഖ​ര്‍ പ​​ങ്കെ​ടു​ത്തു. സെ​യ്ദ് റ​മ​ദാ​ന്‍ ന​ദ് വി ​റ​മ​ദാ​ന്‍ സ​ന്ദേ​ശം ന​ല്‍കി. സു​നി​ല്‍പി​ള്ള സ്വാ​ഗ​ത​വും മോ​ഹ​ന്‍ നൂ​റ​നാ​ട് ന​ന്ദി​യും പ​റ​ഞ്ഞു.

ബ​ഹ്റൈ​ന്‍ കേ​ര​ളീ​യ സ​മാ​ജം പ്ര​സി​ഡ​ന്റ് രാ​ധാ​കൃ​ഷ്ണ​പി​ള്ള, സെ​ക്ര​ട്ട​റി വ​ര്‍ഗീ​സ് കാ​ര​ക്ക​ല്‍, ഇ​ന്ത്യ​ന്‍ സ്കൂ​ള്‍ മു​ന്‍ ചെ​യ​ര്‍മാ​ന്‍ എ​ബ്ര​ഹാം ജോ​ണ്‍, ബി.​എം.​സി ചെ​യ​ര്‍മാ​ന്‍ ഫ്രാ​ന്‍സി​സ് കൈ​താ​ര​ത്ത്, സോ​മ​ന്‍ബേ​ബി, ന്യൂ ​ഇ​ന്ത്യ​ന്‍ സ്കൂ​ള്‍ പ്രി​ന്‍സി​പ്പ​ൽ ഗോ​പി​നാ​ഥ്, ഇ​ന്ത്യ​ന്‍ സ്കൂ​ള്‍ എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗ​വും മു​തി​ര്‍ന്ന അ​ധ്യാ​പ​ക​നു​മാ​യ ജോ​ണ്‍സ​ണ്‍ ദേ​വ​സി, കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്റ് നി​സാ​ര്‍ കൊ​ല്ലം, സെ​ക്ര​ട്ട​റി അ​ജ​ഗ​ത് കൃ​ഷ്ണ​കു​മാ​ര്‍, ഒ.​ഐ.​സി.​സി. പ്ര​സി​ഡ​ന്റ് ബി​നു കു​ന്ന​ന്താ​നം, ബ​ഹ്റൈ​ന്‍ പ്ര​തി​ഭ സെ​ക്ര​ട്ട​റി പ്ര​ദീ​പ് പ​ത്തേ​രി, ബ​ഹ്റൈ​ന്‍ ഐ.​എ​ന്‍.​എ​ല്‍ പ്ര​തി​നി​ധി മൊ​യ്തീ​ന്‍ കു​ട്ടി, കെ.​എ​സ്.​സി.​എ പ്ര​സി​ഡ​ന്റ് പ്ര​വീ​ണ്‍, ഷെ​മി​ലി പി. ​ജോ​ണ്‍, സോ​വി​ച്ച​ന്‍ ചെ​ന്നാ​ട്ടു​ശ്ശേ​രി, യു.​പി.​പി നേ​താ​ക്ക​ളാ​യ യു.​കെ. അ​നി​ല്‍, ഹ​രീ​ഷ് നാ​യ​ര്‍, ഡോ. ​സു​രേ​ഷ് സു​ബ്ര​മ​ണ്യം, എ​ന്‍.​എ​സ്.​എ​സ് പ്ര​തി​നി​ധി സ​തീ​ഷ്, ലാ​ല്‍കെ​യേ​ഴ്സ് യു.​കെ സാ​ര​ഥി അ​നൂ​പ്, ഐ.​സി.​ആ​ര്‍.​എ​ഫ് പ്ര​തി​നി​ധി രാ​ജീ​വ​ന്‍, കെ.​സി.​എ മു​ൻ പ്ര​സി​ഡ​ന്റ് ജെ​യിം​സ്, സെ​യ്ദ് ഹ​നീ​ഫ്, സ​ലാം മ​മ്പാ​ട്ടു​മൂ​ല, വേ​ള്‍ഡ് മ​ല​യാ​ളി കൗ​ണ്‍സി​ല്‍ പ്ര​തി​നി​ധി ഷൈ​ജു ക​മ്പ്ര​ത്ത് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

അ​ബ്ബാ​സേ​ഠ്, ജ്യോ​തി​ഷ് പ​ണി​ക്ക​ര്‍, ജോ​ണ്‍ ബോ​സ്കോ, എ​ഫ്.​എം. ഫൈ​സ​ല്‍, എ​ബി തോ​മ​സ്, ദീ​പ​ക് മേ​നോ​ന്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി. അ​ന്‍വ​ര്‍ ശൂ​ര​നാ​ട്, ഫി​ലി​പ്പ്, ജോ​ണ്‍ ത​ര​ക​ന്‍, ജോ​ര്‍ജ്, തോ​മ​സ് ഫി​ലി​പ്പ്, അ​ജി ജോ​ര്‍ജ്, മു​ഹ​മ്മ​ദ​ലി എ​ന്നി​വ​ര്‍ നി​യ​ന്ത്രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iftarbahrain news
News Summary - iftar
Next Story