Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right‘ഇ​ഫ്‌​താ​ർ സ്വാ​ഇം’...

‘ഇ​ഫ്‌​താ​ർ സ്വാ​ഇം’ കൂ​പ്പ​ണു​ക​ൾ വി​ത​ര​ണം ചെ​യ്തു

text_fields
bookmark_border
‘ഇ​ഫ്‌​താ​ർ സ്വാ​ഇം’ കൂ​പ്പ​ണു​ക​ൾ വി​ത​ര​ണം ചെ​യ്തു
cancel

മ​നാ​മ: പ്ര​ബോ​ധ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി അ​ൽ മ​ന്നാ​ഇ സെ​ന്റ​ർ (മ​ല​യാ​ള വി​ഭാ​ഗം) ന​ട​ത്തി​വ​രു​ന്ന ക​ർ​മ​ങ്ങ​ൾ റ​മ​ദാ​നി​ലും തു​ട​രു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ഇ​തി​ന്റെ ഭാ​ഗ​മാ​യി സ​മൂ​ഹ​ത്തി​ലെ പ​രി​ഗ​ണ​ന അ​ർ​ഹി​ക്കു​ന്ന​വ​ർ​ക്ക് ത​ർ​ബി​യ ഇ​സ്‌​ലാ​മി​ക് സൊ​സൈ​റ്റി ഇ​ഫ്താ​ർ ഭ​ക്ഷ​ണ​ത്തി​നാ​യി ന​ൽ​കു​ന്ന ‘ഇ​ഫ്‌​താ​ർ സ്വാ​ഇം’ കൂ​പ്പ​ണു​ക​ൾ വി​ത​ര​ണ​ത്തി​നാ​യി അ​ൽ മ​ന്നാ​ഇ സെ​ന്റ​ർ ഏ​റ്റു​വാ​ങ്ങി. ഹം​സ അ​മേ​ത്ത്, രി​സാ​ലു​ദ്ദീ​ൻ മീ​ത്ത​ൽ മാ​ളി​ക​ണ്ടി, ടി.​പി. അ​ബ്ദു​ൽ അ​സീ​സ്, സി.​ടി. യ​ഹ്‌​യ, എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IftarBahrain
News Summary - Iftar coupons distributed
Next Story