Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസം​യു​ക്ത നോ​മ്പു​തു​റ

സം​യു​ക്ത നോ​മ്പു​തു​റ

text_fields
bookmark_border
ramadan 2024
cancel

മ​നാ​മ: ഹ​മ​ദ് ടൗ​ൺ സ​മ​സ്ത​യും കെ.​എം.​സി.​സി​യും സം​യു​ക്ത​മാ​യി റ​മ​ദാ​ൻ ഒ​ന്നു മു​ത​ൽ 30 വ​രെ 200ലേ​റെ ആ​ളു​ക​ൾ​ക്ക് നോ​മ്പു തു​റ​ക്കാ​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കു​ന്നു.

സ​മ​സ്ത ഹ​മ​ദ് ടൗ​ൺ ഏ​രി​യ വൈ​സ് പ്ര​സി​ഡ​ന്‍റ് നൗ​ഷാ​ദ് എ​സ്.​കെ ചെ​യ​ർ​മാ​നും കെ.​എം.​സി.​സി ഹ​മ​ദ് ടൗ​ൺ പ്ര​സി​ഡ​ന്‍റ് അ​ബൂ​ബ​ക്ക​ർ പാ​റ​ക്ക​ട​വ് ക​ൺ​വീ​ന​റും മൊ​യ്തു ഹാ​ജി കു​രു​ട്ടി സിം​സിം ട്ര​ഷ​റ​റു​മാ​യ ക​മ്മി​റ്റി​യാ​ണ് പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IftarBahrain NewsRamadan 2024
News Summary - Iftar gathering
Next Story