Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസീ​റോ മ​ല​ബാ​ർ...

സീ​റോ മ​ല​ബാ​ർ സൊ​സൈ​റ്റി ഇ​ഫ്​​താ​ർ കി​റ്റ് വി​ത​ര​ണം ചെ​യ്​​തു

text_fields
bookmark_border
സീ​റോ മ​ല​ബാ​ർ സൊ​സൈ​റ്റി ഇ​ഫ്​​താ​ർ കി​റ്റ് വി​ത​ര​ണം ചെ​യ്​​തു
cancel
camera_alt

സീ​റോ മ​ല​ബാ​ർ സൊ​സൈ​റ്റി ഇ​ഫ്​​താ​ർ കി​റ്റ് വി​ത​ര​ണ​ത്തി​ൽ​നി​ന്ന്

മ​നാ​മ: നോ​മ്പ​നു​ഷ്​​ഠി​ക്കു​ന്ന മു​സ്​​ലിം സ​ഹോ​ദ​ര​ങ്ങ​ൾ​ക്ക് ഇ​ഫ്​​താ​ർ വി​ഭ​വ​ങ്ങ​ളൊ​രു​ക്കി സീ​റോ മ​ല​ബാ​ർ സൊ​സൈ​റ്റി. സി​ത്ര ഏ​രി​യ​യി​ലെ തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ലേ​ബ​ർ ക്യാ​മ്പി​ലാ​ണ്​ ഇ​ഫ്​​താ​ർ കി​റ്റ് വി​ത​ര​ണം ചെ​യ്​​ത​ത്. ഇ​ത്ത​രം പു​ണ്യ​ക​ർ​മ​ങ്ങ​ളി​ലൂ​ടെ സീ​റോ മ​ല​ബാ​ർ സൊ​സൈ​റ്റി മ​ഹ​ത്താ​യ മാ​ന​വി​ക ചി​ന്ത​യും മ​ത​സൗ​ഹാ​ർ​ദ​വു​മാ​ണ് കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന​തെ​ന്ന് എ​ച്ച്.​ആ​ർ മാ​നേ​ജ​ർ സു​നീ​ഷ് പ​റ​ഞ്ഞു.

പ്ര​സി​ഡ​ൻ​റ് ചാ​ൾ​സ് ആ​ലു​ക്ക ച​ട​ങ്ങ്​ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ജു സ്​​റ്റീ​ഫ​ൻ, ഭാ​ര​വാ​ഹി​ക​ളാ​യ മോ​ൻ​സി മാ​ത്യു, ജോ​ജി വ​ർ​ക്കി എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. ഇ​ഫ്​​താ​ർ മീ​റ്റ് ക​ൺ​വീ​ന​ർ ജെ​യിം​സ് മാ​ത്യു സ്വാ​ഗ​ത​വും വൈ​സ് പ്ര​സി​ഡ​ൻ​റ്​ പോ​ളി വി​ത​യ​ത്തി​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Iftar Kit
News Summary - Iftar Kit Distributed by Zero Mala Bar Society
Next Story