Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബ​ഹ്‌​റൈ​ൻ റോ​യ​ൽ...

ബ​ഹ്‌​റൈ​ൻ റോ​യ​ൽ വാ​രി​യേ​ഴ്‌​സ് ക്ല​ബ് ഇ​ഫ്താ​ർ സം​ഗ​മം സംഘടിപ്പിച്ചു

text_fields
bookmark_border
iftar
cancel
camera_alt

ബ​ഹ്‌​റൈ​ൻ റോ​യ​ൽ വാ​രി​യേ​ഴ്‌​സ് ക്ല​ബ് ഇ​ഫ്താ​ർ സം​ഗ​മം

മനാമ: ബ​ഹ്‌​റൈ​ൻ റോ​യ​ൽ വാ​രി​യേ​ഴ്‌​സ് ക്ല​ബ് ക​പ്പാ​ലം റ​സ്‌​റ്റാ​റ​ന്റി​ൽ ന​ട​ത്തി​യ ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ൽ ടീം ​അം​ഗ​ങ്ങ​ളും കു​ടും​ബാം​ഗ​ങ്ങ​ളും പ​​​ങ്കെ​ടു​ത്തു. ച​ട​ങ്ങി​നോ​ട് അ​നു​ബ​ന്ധി​ച്ചു ന​ട​ത്തി​യ നെ​റു​ക്കെ​ടു​പ്പി​ൽ വി​ജ​യി​ച്ച വി​ഷ്ണു​വി​ന് സ​മ്മാ​നം ന​ൽ​കി. വ്ലോ​ഗ​ർ ന​സ്റി​ൻ സു​റൂ​റി​നെ ആ​ദ​രി​ച്ചു. ഈ​ദ് ദി​വ​സം ക്ല​ബി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ക്യാ​മ്പു​ക​ളി​ൽ ഉ​ച്ച​ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്യും. ടീം ​അം​ഗ​ങ്ങ​ളാ​യ വൈ​ശാ​ഖ്, നൗ​ഷാ​ദ്, ജം​ഷി​ദ്, അ​ഭി​ലാ​ഷ്, സ​നൂ​പ്, സു​റൂ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ramadan 2023
News Summary - iftar meet in bahrain
Next Story