Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഐ.​സി.​ആ​ർ.​എ​ഫ്...

ഐ.​സി.​ആ​ർ.​എ​ഫ് തൊ​ഴി​ലാ​ളി​ക​ൾ​​ക്കൊ​പ്പം ഇ​ഫ്താ​ർ മീ​റ്റ്

text_fields
bookmark_border
ഐ.​സി.​ആ​ർ.​എ​ഫ് തൊ​ഴി​ലാ​ളി​ക​ൾ​​ക്കൊ​പ്പം ഇ​ഫ്താ​ർ മീ​റ്റ്
cancel
camera_alt

ഐ.​സി.​ആ​ർ.​എ​ഫ് ഇ​ഫ്താ​ർ മീ​റ്റി​ൽ​നി​ന്ന്

മ​നാ​മ: ഇ​ന്ത്യ​ൻ ക​മ്മ്യൂ​ണി​റ്റി റി​ലീ​ഫ് ഫ​ണ്ട് (ഐ.​സി. ആ​ർ. എ​ഫ്) ര​ണ്ടാ​മ​ത്തെ തൊ​ഴി​ലാ​ളി​ക​ളു​മൊ​ത്തു​ള്ള ഇ​ഫ്താ​ർ മീ​റ്റ് ആ​സ്ക​റി​ലെ ലേ​ബ​ർ അ​ക്ക​മ​ഡേ​ഷ​നി​ൽ സം​ഘ​ടി​പ്പി​ച്ചു.

ഐ.​സി.​ആ​ർ.​എ​ഫ് ടീ​മി​നൊ​പ്പം എ.​ച്ച്.​ആ​ർ മാ​നേ​ജ​ർ അ​ലി ഹു​സൈ​ൻ, എ​ച്ച്.​എ​സ്.​ഇ മാ​നേ​ജ​ർ രാ​ജേ​ഷ് സ​ദാ​ന​ന്ദ്, ക്യാ​മ്പ് ഹെ​ഡ് നി​ക്സ​ൺ തു​ട​ങ്ങി​യ​വ​ർ അ​സ്‌​ക​റി​ലെ ലേ​ബ​ർ ക്യാ​മ്പി​ൽ ന​ട​ന്ന സം​ഗ​മ​ത്തി​ൽ പ​​ങ്കെ​ടു​ത്തു. 200 തൊ​ഴി​ലാ​ളി​ക​ൾ പ​ങ്കെ​ടു​ത്ത പ​രി​പാ​ടി മ​ല​ബാ​ർ ഗോ​ൾ​ഡി​ന്റെ പി​ന്തു​ണ​യി​ലൂ​ടെ​യാ​ണ് സാ​ധ്യ​മാ​യ​ത്.

ര​ജ​ത​ജൂ​ബി​ലി വ​ർ​ഷ​ത്തി​ൽ ഐ.​സി.​ആ​ർ.​എ​ഫ് ഇ​ത്ത​രം നി​ര​വ​ധി പ്രോ​ഗ്രാ​മു​ക​ൾ ന​ട​ത്തു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ifthar meetmanama.
News Summary - Iftar meet with ICRF staff
Next Story